കൊ​​​ച്ചി: ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലേ​​​ക്കു സ്ഥി​​​ര​​​താ​​​മ​​​സ​​​ത്തി​​​നും വി​​​ദ്യാ​​​ഭ്യാ​​​സ​​​ത്തി​​​നും ശ്ര​​​മി​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കു നി​​​യ​​​മ​​സ​​​ഹാ​​​യ​​​ങ്ങ​​​ളും മാ​​​ര്‍​ഗ​​​നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ളും ന​​​ല്‍​കു​​​ന്ന സൗ​​​ജ​​​ന്യ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ കാ​​​മ്പ​​​യി​​​ൻ തു​​​ട​​​ങ്ങി.

ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ല്‍ ആ​​​സ്ഥാ​​​ന​​​മാ​​​യ എ​​​സി​​​ഇ​​​ടി മൈ​​​ഗ്രേ​​​ഷ​​​ന്‍ ഓ​​​സ്ട്രേ​​​ലി​​​യ​​​യാ​​​ണ് കാ​​​ന്പ​​​യി​​​ൻ ന​​​ട​​​ത്തു​​​ന്ന​​​ത്. ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലെ മെ​​​ല്‍​ബ​​​ണ്‍, ബ്രി​​​സ്ബേ​​​ന്‍, പെ​​​ര്‍​ത്ത്, ഡാ​​​ര്‍​വി​​​ന്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും ദു​​​ബാ​​​യി​​​ലും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും കൊ​​​ച്ചി​​​യി​​​ലും എ​​​സി​​​ഇ​​​ടി മൈ​​​ഗ്രേ​​​ഷ​​​ന്‍ ഓ​​​സ്ട്രേ​​​ലി​​​യ​​​യു​​​ടെ സേ​​​വ​​​നം ല​​​ഭി​​​ക്കും.

മൈ​​​ഗ്രേ​​​ഷ​​​ന്‍ ഏ​​​ജ​​​ന്‍റ്സ് ര​​​ജി​​​സ്ട്രേ​​​ഷ​​​ന്‍ അ​​​ഥോ​​​റി​​​റ്റി​​​യു​​​ടെ ര​​​ജി​​​സ്ട്രേ​​​ഷ​​​നു​​​ള്ള പ്ര​​​മു​​​ഖ സ്ഥാ​​​പ​​​ന​​​മാ​​​ണ് എ​​​സി​​​ഇ​​​ടി മൈ​​​ഗ്രേ​​​ഷ​​​ന്‍ ഓ​​​സ്ട്രേ​​​ലി​​​യ.

ഓ​​​സ്ട്രേ​​​ലി​​​യ​​​ന്‍ ഇ​​​മി​​​ഗ്രേ​​​ഷ​​​ന്‍ നി​​​യ​​​മം അ​​​നു​​​സ​​​രി​​​ച്ചു പ്രാ​​​ക്ടീ​​​സ് ചെ​​​യ്യാ​​​ന്‍ അ​​​നു​​​വാ​​​ദ​​​മു​​​ള്ള അ​​​ഞ്ചു മൈ​​​ഗ്രേ​​​ഷ​​​ന്‍ ക​​​ണ്‍​സ​​​ൾ​​​ട്ട​​​ന്‍റു​​​മാ​​​ര്‍ എ​​​സി​​​ഇ​​​ടി മൈ​​​ഗ്രേ​​​ഷ​​​ന്‍ ഓ​​​സ്ട്രേ​​​ലി​​​യ​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണ്. ഓ​​​സ്ട്രേ​​​ലി​​​യ​​​ന്‍ സ​​​ര്‍​ക്കാ​​​രി​​​ന്‍റെ അം​​​ഗീ​​​കാ​​​ര​​​മു​​​ള്ള എ​​​ന്‍​ജി​​​ഒ ആ​​​യ ഇ​​​ഗ്നൈ​​​റ്റ് പൊ​​​ട്ട​​​ന്‍​ഷ്യ​​​ല്‍ ഇ​​​ന്‍ കോ​​​ര്‍​പ​​​റേ​​​റ്റു​​​മാ​​​യി ചേ​​​ര്‍​ന്നാ​​​ണ് എ​​​സി​​​ഇ​​​ടി മൈ​​​ഗ്രേ​​​ഷ​​​ന്‍ ഓ​​​സ്ട്രേ​​​ലി​​​യ സൗ​​​ജ​​​ന്യ ക്ലാ​​​സു​​​ക​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നു സ​​​ഹ​​​സ്ഥാ​​​പ​​​ക​​​നും പ്രി​​​ന്‍​സി​​​പ്പ​​​ല്‍ മൈ​​​ഗ്രേ​​​ഷ​​​ന്‍ ക​​​ണ്‍​സ​​​ള്‍​ട്ട​​​ന്‍റു​​​മാ​​​യ മാ​​​ത്യൂ​​​സ് ഡേ​​​വി​​​ഡ്, ക​​​രി​​​യ​​​ര്‍ കൊ​​​ച്ചും സ​​​ഹ സ്ഥാ​​​പ​​​ക​​​നു​​​മാ​​​യ സു​​​ലാ​​​ല്‍ മ​​​ത്താ​​​യി എ​​​ന്നി​​​വ​​​ർ പ​​​റ​​​ഞ്ഞു.


കു​​​ടി​​​യേ​​​റ്റ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള പ​​​രി​​​പൂ​​​ര്‍​ണ അ​​​റി​​​വ് ന​​​ല്‍​കു​​​ന്ന​​​തി​​​നൊ​​​പ്പം, ഇ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വ​​​ഞ്ച​​​ന​​​ക​​​ളും ത​​​ട്ടി​​​പ്പു​​​ക​​​ളും ഇ​​​ല്ലാ​​​താ​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​വു​​​മെ​​​ന്ന നി​​​ല​​​യി​​​ലാ​​​ണു ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തെ​​​ന്നും അ​​​വ​​​ർ പ​​​റ​​​ഞ്ഞു. കൊ​​​ച്ചി​​​യി​​​ലെ ക്ലാ​​​സു​​​ക​​​ള്‍ 15ന് ​​​ഹോ​​​ട്ട​​​ല്‍ ബ്രോ​​​ഡ് ബീ​​​നി​​​ല്‍ ന​​​ട​​​ക്കും. ഫോ​​​ൺ: 7592992991.