തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: നി​​​​യ​​​​മ​​​​സ​​​​ഭാ​​​​മ​​​​ന്ദി​​​​ര​​​​ത്തി​​​​ലെ ആ​​​​ർ. ​​​​ശ​​​​ങ്ക​​​​ര​​​​നാ​​​​രാ​​​​യ​​​​ണ​​​​ൻ ത​​​​ന്പി ഹാ​​​​ളി​​​​ൽ നാ​​​​ളെ​​​​യും മ​​​​റ്റ​​​​ന്നാ​​​​ളു​​​​മായി നാലാമത് ലോക കേരള സഭ ചേരും. 103 രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്നും 25 ഇ​​​​ന്ത്യ​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്നും പ്ര​​​​വാ​​​​സി കേ​​​​ര​​​​ളീ​​​​യ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ക്കും.


ഇ​​​​രു​​​​നൂ​​​​റി​​​​ല​​​​ധി​​​​കം പ്ര​​​​ത്യേ​​​​ക ക്ഷ​​​​ണി​​​​താ​​​​ക്ക​​​​ളും ഇ​​​​ത്ത​​​​വ​​​​ണ സ​​​​ഭ​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്നു​​​​ണ്ട്. പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ്, നി​​​​യ​​​​മ​​​​സ​​​​ഭാം​​​​ഗ​​​​ങ്ങ​​​​ളും നാ​​​​ലാം ലോ​​​​ക കേ​​​​ര​​​​ള​​​​സ​​​​ഭ​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​ണ്.