തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ട​​​തു​​​മു​​​ന്ന​​​ണി​​​യു​​​ടെ രാ​​​ജ്യ​​​സ​​​ഭാ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​യ കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്- എം ​​​ചെ​​​യ​​​ർ​​​മാ​​​ൻ ജോ​​​സ് കെ. ​​​മാ​​​ണി​​​യും സി​​​പി​​​ഐ​​​യു​​​ടെ പി.​​​പി. സു​​​നീ​​​റും നാ​​​മ​​​നി​​​ർ​​​ദേ​​​ശ പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ച്ചു.

രാ​​​ജ്യ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് വ​​​ര​​​ണാ​​​ധി​​​കാ​​​രി​​​യും നി​​​യ​​​മ​​​സ​​​ഭാ സ്പെ​​​ഷ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ ഷാ​​​ജി സി. ​​​ബേ​​​ബി മു​​​ന്പാ​​​കെ​​​യാ​​​ണ് പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ച്ച​​​ത്.

മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ, മ​​​ന്ത്രി​​​മാ​​​രാ​​​യ റോ​​​ഷി അ​​​ഗ​​​സ്റ്റി​​​ൻ, കെ. ​​​രാ​​​ജ​​​ൻ, ജെ. ​​​ചി​​​ഞ്ചു​​​റാ​​​ണി, ജി.​​​ആ​​​ർ. അ​​​നി​​​ൽ, കെ. ​​​കൃ​​​ഷ്ണ​​​ൻ​​​കു​​​ട്ടി, ക​​​ട​​​ന്ന​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ, എ​​​ൽ​​​ഡി​​​എ​​​ഫ് എം​​​എ​​​ൽ​​​എ​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ഇ​​​രു​​​വ​​​ർ​​​ക്കും ഒ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി മു​​​സ്‌​​​ലിം​​​ലീ​​​ഗി​​​ലെ ഹാ​​​രീ​​​സ് ബീ​​​രാ​​​ൻ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പ​​​ത്രി​​​ക സ​​​മ​​​ർ​​​പ്പി​​​ച്ചി​​​രു​​​ന്നു. രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലേ​​​ക്ക് ആ​​​കെ മൂ​​​ന്ന് ഒ​​​ഴി​​​വു​​​ക​​​ളാ​​​ണു​​​ള്ള​​​ത്.