തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: കു​​​​വൈ​​​​റ്റ് സി​​​​റ്റി​​​​യി​​​​ലെ മം​​​​ഗ​​​​ഫി​​​​ല്‍ ഫ്ലാ​​​​റ്റ് സ​​​​മു​​​​ച്ച​​​​യ​​​​ത്തി​​​​ലു​​​​ണ്ടാ​​​​യ തീ​​​​പി​​​​ടി​​​​ത്ത​​​​ത്തി​​​​ന്‍റെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ അ​​​​ടി​​​​യ​​​​ന്ത​​​​ര സ​​​​ഹാ​​​​യ​​​​ത്തി​​​​നാ​​​​യി നോ​​​​ര്‍​ക്ക റൂ​​​​ട്ട്സ് ഗ്ലോ​​​​ബ​​​​ൽ കോ​​​​ണ്ടാ​​​​ക്ട് സെ​​​​ന്‍റ​​​​ർ തു​​​​ട​​​​ങ്ങി. കു​​​​വൈ​​​​റ്റി​​​​ൽ ഹെ​​​​ൽ​​​​പ് ഡെ​​​​സ്കും ആ​​​​രം​​​​ഭി​​​​ച്ചു.

ഹെ​​​​ൽ​​​​പ് ഡെ​​​​സ്ക് ന​​​​മ്പ​​​​രു​​​​ക​​​​ൾ:-

അ​​​​നു​​​​പ് മ​​​​ങ്ങാ​​​​ട്ട് +965 90039594
ബി​​​​ജോ​​​​യ്‌ +965 66893942
റി​​​​ച്ചി കെ. ​​​​ജോ​​​​ർ​​​​ജ് +965 60615153
അ​​​​നി​​​​ൽ കു​​​​മാ​​​​ർ +965 66015200
തോ​​​​മ​​​​സ് ശെ​​​​ൽ​​​​വ​​​​ൻ +965 51714124
ര​​​​ഞ്ജി​​​​ത്ത് +965 55575492
ന​​​​വീ​​​​ൻ +965 99861103
അ​​​​ൻ​​​​സാ​​​​രി +965 60311882
ജി​​​​ൻ​​​​സ് തോ​​​​മ​​​​സ് +965 65589453,
സു​​​​ഗ​​​​ത​​​​ൻ +96 555464554
കെ. ​​​​സ​​​​ജി + 96599122984.

പ്ര​​​​വാ​​​​സി​​​​കേ​​​​ര​​​​ളീ​​​​യ​​​​ര്‍​ക്ക് 24 മ​​​​ണി​​​​ക്കൂ​​​​റും പ്ര​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​ന്ന നോ​​​​ര്‍​ക്ക ഗ്ലോ​​​​ബ​​​​ല്‍ കോ​​​​ണ്‍​ടാ​​​​ക്ട് സെ​​​​ന്‍റ​​​​റി​​​​ന്‍റെ ടോ​​​​ള്‍ ഫ്രീ ​​​​ന​​​​മ്പ​​​​റു​​​​ക​​​​ളാ​​​​യ 1800 425 3939 (ഇ​​​​ന്ത്യ​​​​യി​​​​ല്‍ നി​​​​ന്നും) +91-8802 012 345 (വി​​​​ദേ​​​​ശ​​​​ത്തു​​​​നി​​​​ന്നും, മി​​​​സ്ഡ് കോ​​​​ള്‍ സ​​​​ര്‍​വീ​​​​സ്) ബ​​​​ന്ധ​​​​പ്പെ​​​​ടാം.


അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ മ​​​​ല​​​​യാ​​​​ളി​​​​ക​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടെ നി​​​​ര​​​​വ​​​​ധി​​​​പേ​​​​ര്‍​ക്ക് ജീ​​​​വ​​​​ന്‍​ന​​​​ഷ്ട​​​​മാ​​​​യ​​​​തി​​​​ല്‍ മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ അ​​​​നു​​​​ശോ​​​​ച​​​​നം അ​​​​റി​​​​യി​​​​ച്ചു. അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ല്‍​പെ​​​​ട്ട​​​​വ​​​​ർ​​​​ക്ക് അ​​​​ടി​​​​യ​​​​ന്ത​​​​ര സ​​​​ഹാ​​​​യം ല​​​​ഭ്യ​​​​മാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി കേ​​​​ന്ദ്ര വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രി​​​​ക്ക് ക​​​​ത്ത​​​​യ​​​​ച്ചു.

പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രു​​​​ടെ തു​​​​ട​​​​ര്‍​ചി​​​​കി​​​​ത്സ​​​​യ്ക്കും മ​​​​റ്റ് അ​​​​ടി​​​​യ​​​​ന്ത​​​​ര സ​​​​ഹാ​​​​യ​​​​ങ്ങ​​​​ള്‍​ക്കു​​​​മാ​​​​യി കു​​​​വൈ​​​​റ്റി​​​​ലെ മ​​​​ല​​​​യാ​​​​ളി അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​നു​​​​ക​​​​ളു​​​​മാ​​​​യും ലോ​​​​ക കേ​​​​ര​​​​ളസ​​​​ഭാ അം​​​​ഗ​​​​ങ്ങ​​​​ളു​​​​മാ​​​​യും നി​​​​ര​​​​ന്ത​​​​ര സ​​​​മ്പ​​​​ര്‍​ക്ക​​​​ത്തി​​​​ലാ​​​​ണെ​​​​ന്ന് നോ​​​​ര്‍​ക്ക റൂ​​​​ട്ട്സ് റ​​​​സി​​​​ഡ​​​​ന്‍റ് വൈ​​​​സ് ചെ​​​​യ​​​​ര്‍​മാ​​​​ന്‍ പി. ​​​​ശ്രീ​​​​രാ​​​​മ​​​​കൃ​​​​ഷ്ണ​​​​ന്‍ പ​​​​റ​​​​ഞ്ഞു.