ത​​​ല​​​ശേ​​​രി: എ​​​ര​​​ഞ്ഞോ​​​ളി കു​​​ട​​​ക്ക​​​ള​​​ത്ത് ബോം​​​ബ് പൊ​​​ട്ടി വ​​​യോ​​​ധി​​​ക​​​ൻ മ​​​രി​​​ച്ച​​​തി​​​ന് പി​​​ന്നാ​​​ലെ പ്ര​​​ദേ​​​ശ​​​വാ​​​സി​​​യാ​​​യ യു​​​വ​​​തി ന​​​ട​​​ത്തി​​​യ പ്ര​​​തി​​​ക​​​ര​​​ണം തീ​​​ർ​​​ത്തും രാ​​​ഷ്‌​​​ട്രീ​​​യ ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യു​​​ള്ള​​​താ​​​ണെ​​​ന്ന് എ​​​ര​​​ഞ്ഞോ​​​ളി ഗ്രാ​​​മ​​​പ​​​ഞ്ചാ​​​യ​​​ത്ത് മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് എ.​​​കെ. ര​​​മ്യ.


പ്ര​​​ദേ​​​ശം ബോം​​​ബ് നി​​​ർ​​​മാ​​​ണ​​​ത്തി​​​ന്‍റെ ഹ​​​ബ്ബാ​​​ണെ​​​ന്ന യു​​​വ​​​തി​​​യു​​​ടെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ൽ ഒ​​​രു നാ​​​ടി​​​നെ​​​യും നാ​​​ട്ടു​​​കാ​​​രെ​​​യും ആ​​​കെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​ണെ​​​ന്നും അ​​​വ​​​ർ പ​​​റ​​​ഞ്ഞു.