തൃ​​​ശൂ​​​ർ: ചി​​​റ​​​യി​​​ൻ​​​കീ​​​ഴ് ഡോ.​​​ജി. ഗം​​​ഗാ​​​ധ​​​ര​​​ൻ​​​നാ​​​യ​​​ർ സ്മാ​​​ര​​​ക​​​സ​​​മി​​​തി​​​യു​​​ടെ ഈ ​​​വ​​​ർ​​​ഷ​​​ത്തെ പു​​​ര​​​സ്കാ​​​രം നാ​​​ട​​​ക​​​ന​​​ടി​​​യും സം​​​വി​​​ധാ​​​യി​​​ക​​​യു​​​മാ​​​യ ശ്രീ​​​ജ ആ​​​റ​​​ങ്ങോ​​​ട്ടു​​​ക​​​ര​​​യ്ക്ക്. 10,001 രൂ​​​പ​​​യും ശി​​​ല്പ​​​വും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് അ​​​വാ​​​ർ​​​ഡ്.

പ്ര​​​ഫ.​​​പി.​​​എ​​​ൻ. പ്ര​​​കാ​​​ശ്, ആ​​​ർ. ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ, കാ​​​ഞ്ച​​​ന ജി. ​​​നാ​​​യ​​​ർ എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങി​​​യ സ​​​മി​​​തി​​​യാ​​​ണ് നാ​​​ട​​​ക​​​രം​​​ഗ​​​ത്തെ സ​​​മ​​​ഗ്ര​​​ സം​​​ഭാ​​​വ​​​ന​​​ക​​​ൾ പ​​​രി​​​ഗ​​​ണി​​​ച്ച് ജേ​​​താ​​​വി​​​നെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്.


ജൂ​​​ലൈ ഒ​​​ന്നി​​​നു വൈ​​കു​​ന്നേ​​രം അ​​​ഞ്ചി​​​നു തൃ​​​ശൂ​​​ർ സാ​​​ഹി​​​ത്യ അ​​​ക്കാ​​​ദ​​​മി ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന സാം​​​സ്കാ​​​രി​​​ക​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ക​​​ലാ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​യും എ​​​ഴു​​​ത്തു​​​കാ​​​രി​​​യു​​​മാ​​​യ പെ​​​പി​​​ത സേ​​​ത്ത് പു​​​ര​​​സ്കാ​​​രം സ​​​മ​​​ർ​​​പ്പി​​​ക്കും.

കേ​​​ര​​​ള സം​​​ഗീ​​​ത​​​നാ​​​ട​​​ക അ​​​ക്കാ​​​ദ​​​മി സെ​​​ക്ര​​​ട്ട​​​റി ക​​​രി​​​വെ​​​ള്ളൂ​​​ർ മു​​​ര​​​ളി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ കാ​​​ഞ്ച​​​ന ജി. ​​​നാ​​​യ​​​ർ, പി.​​​എ​​​ൻ. പ്ര​​​കാ​​​ശ്, ഡോ. ​​​കെ.​​​യു. കൃ​​​ഷ്ണ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.