ജലഗതാഗതം സുഗമമാക്കാൻ 14 കോടി
Friday, June 21, 2024 3:20 AM IST
തിരുവനന്തപുരം: വേന്പനാട്ട് കായലിലെ ചെളിയും എക്കലും നീക്കി കൊച്ചിയിൽ ജലഗതാഗതം സുഗമമാക്കാൻ 14കോടിയുടെ പദ്ധതിയുടെ ഡിപിആർ തയാറായതായി മന്ത്രി റോഷി അഗസ്റ്റിൻ. കെ.ജെ.മാക്സിയുടെ സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.