തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഈ ​​​സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം മേ​​​യ് 30 വ​​​രെ കേ​​​ര​​​ഫെ​​​ഡ് നേ​​​രി​​​ട്ടും വി​​​വി​​​ധ ഏ​​​ജ​​​ൻ​​​സി​​​ക​​​ൾ മു​​​ഖേ​​​ന​​​യു​​​മാ​​​യി ക​​​ർ​​​ഷ​​​ക​​​രി​​​ൽ നി​​​ന്നും 735 മെ​​​ട്രി​​​ക് ട​​​ണ്‍ പ​​​ച്ച​​​ത്തേ​​​ങ്ങ സം​​​ഭ​​​രി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് മ​​​ന്ത്രി പി.​​​പ്ര​​​സാ​​​ദ്. നി​​​ല​​​വി​​​ൽ 136 സം​​​ഭ​​​ര​​​ണ കേ​​​ന്ദ്ര​​​ങ്ങ​​​ൾ വ​​​ഴി പ​​​ച്ച​​​ത്തേ​​​ങ്ങ സം​​​ഭ​​​രി​​​ക്കു​​​ന്നു​​​ണ്ട്.