തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് അ​​​ന്താ​​​രാ​​​ഷ്‌ട്ര അ​​​വ​​​യ​​​വ​​​ക​​​ട​​​ത്ത് സം​​​ബ​​​ന്ധി​​​ച്ച് പ​​​രാ​​​തി​​​ക​​​ള്‍ ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍. നി​​​യ​​​മ​​​സ​​​ഭ​​​യി​​​ലാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

എ​​​റ​​​ണാ​​​കു​​​ള​​​ത്തെ ര​​​ണ്ട് ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍​ക്ക് അ​​​ന്താ​​​രാഷ്‌ട്ര അ​​​വ​​​യ​​​വ ക​​​ട​​​ത്തു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന് ആ​​​രോ​​​പി​​​ച്ചു​​​ള്ള മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി​​​യു​​​ടെ പ​​​രാ​​​തി​​​യും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് അ​​​ന​​​ധി​​​കൃ​​​ത അ​​​വ​​​യ​​​വമാ​​​റ്റ​​​ ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ന്നു എ​​​ന്ന​​​രോ​​​പി​​​ച്ചു​​​ള്ള പ​​​രാ​​​തി​​​യും ല​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.


എ​​​റ​​​ണാ​​​കു​​​ള​​​ത്തെ ആ​​​ശു​​​പ​​​ത്രി​​​ക​​​ള്‍ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള പ​​​രാ​​​തി​​​യി​​​ല്‍ നെ​​​ടു​​​മ്പാ​​​ശേ​​​രി പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ക​​​യാ​​​ണെന്നും മുഖ്യമന്ത്രി പറഞ്ഞു.