തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റേ​​​ഷ​​​ൻ​​​ക​​​ട ലൈ​​​സ​​​ൻ​​​സു​​​ക​​​ൾ അ​​​നു​​​വ​​​ദി​​​ക്കു​​​ന്പോ​​​ൾ എ​​​ല്ലാ വി​​​ഭാ​​​ഗം സം​​​വ​​​ര​​​ണ​​​വും ഉ​​​റ​​​പ്പാ​​​ക്കു​​​മെ​​​ന്നു മ​​​ന്ത്രി ജി.​​​ആ​​​ർ. അ​​​നി​​​ൽ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

പ​​​ട്ടി​​​ക​​​ജാ​​​തി- എ​​​ട്ട് ശ​​​ത​​​മാ​​​നം, വ​​​ർ​​​ഗം - ര​​​ണ്ട്, ഭി​​​ന്ന​​​ശേ​​​ഷി- അ​​​ഞ്ച്, സ്ത്രീ​​​ക​​​ൾ- 20 ശ​​​ത​​​മാ​​​നം വീ​​​ത​​​മാ​​​ണു സം​​​വ​​​ര​​​ണമെന്ന് കെ. ​​​ശാ​​​ന്ത​​​കു​​​മാ​​​രി​​​യു​​​ടെ സ​​​ബ്മി​​​ഷ​​​ന് മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി.