മൂന്നു ജില്ലകളിൽ ഓറഞ്ച് അലർട്ട്
Saturday, July 13, 2024 1:55 AM IST
തിരുവനന്തപുരം: സംസ്ഥാനത്തു മഴയെ തുടർന്നു പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. പാലക്കാട്, വയനാട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.