തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 2025ലെ ​​​സ​​​ർ​​​ക്കാ​​​ർ ഡ​​​യ​​​റി/ ഡി​​​ജി​​​റ്റ​​​ൽ ഡ​​​യ​​​റി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട വി​​​വ​​​ര​​​ങ്ങ​​​ൾ ഓ​​​ൺ​​​ലൈ​​​നി​​​ലൂ​​​ടെ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

വി​​​വി​​​ധ സ​​​ർ​​​ക്കാ​​​ർ വ​​​കു​​​പ്പു​​​ക​​​ൾ​​​ക്കും ഓ​​​ഫീ​​​സു​​​ക​​​ൾ​​​ക്കും സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കും അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള യൂ​​​സ​​​ർ നെ​​​യി​​​മും പാ​​​സ്‌​​വേ​​​ഡും ഉ​​​പ​​​യോ​​​ഗി​​​ച്ച് http://gaddiary. kerala.gov.in എ​​​ന്ന ലി​​​ങ്കി​​​ലൂ​​​ടെ നേ​​​രി​​​ട്ടോ www.gad.kerala. gov.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് വ​​​ഴി​​​യോ 2025ലെ ​​​ഡ​​​യ​​​റി​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ ന​​​ൽ​​​കാം.

31 വ​​​രെ ഓ​​​ൺ​​​ലൈ​​​നി​​​ലൂ​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​താ​​​ണെ​​​ന്ന് പൊ​​​തു​​​ഭ​​​ര​​​ണ​​​വ​​​കു​​​പ്പ് സ​​​ർ​​​ക്കു​​​ല​​​റി​​​ലൂ​​​ടെ അ​​​റി​​​യി​​​ച്ചു.