കൊ​​ച്ചി: ഖ​​​ത്ത​​​ർ സീ​​​റോമ​​​ല​​​ബാ​​​ർ ദേ​​​വാ​​​ല​​​യ​​​ത്തി​​​ന്‍റെ ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ജൂ​​​ബി​​​ലി സം​​​ഗ​​​മം 25ന് ​​​സ​​​ഭ ആ​​​സ്ഥാ​​​ന​​​മാ​​​യ സെ​​​ന്‍റ് തോ​​​മ​​​സ് മൗ​​​ണ്ടി​​​ൽ ന​​​ട​​​ത്തും.

പ​​​രി​​​പാ​​​ടി​​​യി​​​ൽ ഖ​​​ത്ത​​​റി​​​ൽ സ​​​ഭ​​​യു​​​ടെ വ​​​ള​​​ർ​​​ച്ച​​​യ്ക്കാ​​​യി സേ​​​വ​​​നം അ​​​നു​​​ഷ്ഠി​​​ച്ച​​​ശേ​​​ഷം തി​​​രി​​​കെ വ​​​ന്ന മു​​​ൻ​​​കാ​​​ല പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​യും നേ​​​താ​​​ക്ക​​​ന്മാ​​​രെ​​​യും ആ​​​ദ​​​രി​​​ക്കും. ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രി​​​യു​​​ടെ മു​​​ഖ്യ​​​കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ലു​​​ള്ള വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യോ​​​ടെ ച​​ട​​ങ്ങു​​ക​​ൾ ആ​​​രം​​​ഭി​​​ക്കും.

സ​​​ഭാ വ​​​ക്താ​​​വ് ഡോ​. ​​കൊ​​​ച്ചു​​​റാ​​​ണി ജോ​​​സ​​​ഫ് ന​​യി​​ക്കു​​ന്ന സെ​​​മി​​​നാ​​​റി​​നു​​ശേ​​ഷം പൊ​​​തു​​​സ​​​മ്മേ​​​ള​​​നം മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ റാ​​​ഫേ​​​ൽ ത​​​ട്ടി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. യോ​​​ഗ​​​ത്തി​​​ൽ നോ​​​ർ​​​ത്തേ​​​ൺ അ​​​റേ​​​ബ്യ​​​ൻ വി​​​കാ​​​രി​​​യേ​​​റ്റി​​​ന്‍റെ അ​​​പ്പ​​​സ്തോ​​​ലി​​​ക് വി​​​കാ​​​ർ മാ​​​ർ ആ​​​ൽ​​​ഡോ ബെ​​​റാ​​​ർ​​​ഡി അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.


മാ​​​ർ ജോ​​​സ​​​ഫ് കൊ​​​ല്ലം​​​പ​​​റ​​​ന്പി​​​ൽ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി ഫാ. ​​​ഫ്രാ​​​ൻ​​​സി​​​സ് ഇ​​​ല​​​വു​​​ത്തി​​​ങ്ക​​​ൽ, ക​​​ത്തോ​​​ലി​​​ക്ക കോ​​​ൺ​​​ഗ്ര​​​സ് ഗ്ലോ​​​ബ​​​ൽ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഡേ​​​വി​​​സ് എ​​​ട​​​ക്കു​​​ള​​​ത്തു​​​ർ, ജൂ​​​ബി​​​ലി ക​​​മ്മി​​​റ്റി അ​​​ഡ്വൈ​​​സ​​​റി ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​മോ​​​ഹ​​​ൻ തോ​​​മ​​​സ്, ദേവാലയത്തിൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ച വൈ​​​ദി​​​ക​​​ർ, ഇ​​​ട​​​വ​​​ക ട്ര​​​സ്റ്റി റോ​​​യ് ജോ​​​ർ​​​ജ് എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.

പ​​​രി​​​പാ​​​ടി​​​ക​​​ൾ​​​ക്ക് ജൂ​​​ബി​​​ലി ക​​​മ്മി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ ജു​​​ട്ട​​​സ് പോ​​​ൾ, ക​​​ൺ​​​വീ​​​ന​​ർ​​മാ​​രാ​​യ സി​​​ബി​​​ച്ച​​​ൻ തു​​​ണ്ടി​​​യി​​​ൽ, ജീ​​​സ് ജോ​​​സ​​​ഫ്, ലോ​​​ക്ക​​​ൽ കോ​ ​​ഓ​​ർ​​​ഡി​​​നേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി അം​​​ഗ​​​ങ്ങ​​​ളാ​​​യ സി​​​ബി വാ​​​ണി​​​യ​​​പു​​​ര​​​ക്ക​​​ൽ, ആ​​​ന്‍റ​​​ണി തോ​​​ല​​​ത്, എ.​​​പി.​ ഫ്രാ​​​ൻ​​​സി​​​സ്, ഫ്രാ​​​ൻ​​​സി​​​സ് തെ​​​ക്കേ​​​ത്ത​​​ല, പോ​​​ൾ മാ​​​ത്യു, ആ​​​നി വ​​​ർ​​​ഗീ​​​സ്, ജെ​​​സി ആ​​​ന്‍റ​​​ണി, ജ​​​യിം​​​സ് അ​​​രീ​​​ക്കു​​​ഴി എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കും.