ക​​​ണ്ണൂ​​​ർ: മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ത്തി​​​ൽ അ​​​പ​​​കീ​​​ർ​​​ത്തി​​​ക​​​ര​​​മാ​​​യി ഫേ​​​സ് ബു​​​ക്കി​​​ൽ പോ​​​സ്റ്റി​​​ട്ട​​​തി​​​നു പ്രൊ​​​ഫൈ​​​ൽ ഉ​​​ട​​​മ​​​യ്ക്കെ​​​തി​​​രേ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു.

ക​​​ണ്ണൂ​​​ർ റേ​​​ഞ്ച് സൈ​​​ബ​​​ർ പ​​​ട്രോ​​​ളിം​​​ഗ് ടീം ​​​സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ കു​​​റ്റ​​​ക​​​ര​​​മാ​​​യ പോ​​​സ്റ്റു​​​ക​​​ളോ വാ​​​ർ​​​ത്ത​​​ക​​​ളോ സ​​​ന്ദേ​​​ശ​​​ങ്ങ​​​ളോ ആ​​​രെ​​​ങ്കി​​​ലും പോ​​​സ്റ്റ് ചെ​​​യ്തി​​​ട്ടു​​​ണ്ടോ എ​​​ന്ന് പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ​​​തി​​​രേ​​​യു​​​ള്ള പോ​​​സ്റ്റ് ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​ത്.


ഫേ​​​സ്ബു​​​ക്കി​​​ലെ ആ​​​ര​​​തി ജി ​​​എ​​​ന്ന പ്രൊ​​​ഫൈ​​​ലി​​​ൽ നി​​​ന്നാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്കെ​​​തി​​​രേ പോ​​​സ്റ്റി​​​ട്ട​​​ത്. ഒ​​​രു ന്യൂ​​​സ് ചാ​​​ന​​​ലി​​​ൽ വ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടാ​​​ണ് കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ പോ​​​സ്റ്റ് ഇ​​​ട്ട​​​ത്.