കെ.​എ​സ്. ദി​വാ​ക​ര​ന്‍ വധം: ആ​റാം പ്ര​തി​യു​ടെ വ​ധ​ശി​ക്ഷ​യി​ല്‍ ഇ​ള​വ്
കെ.​എ​സ്. ദി​വാ​ക​ര​ന്‍ വധം: ആ​റാം പ്ര​തി​യു​ടെ വ​ധ​ശി​ക്ഷ​യി​ല്‍ ഇ​ള​വ്
Saturday, August 3, 2024 12:42 AM IST
കൊ​​​​ച്ചി: കോ​​​​ണ്‍​ഗ്ര​​​​സ് മു​​​​ന്‍ വാ​​​​ര്‍​ഡ് പ്ര​​​​സി​​​​ഡ​​​ന്‍റ് ചേ​​​​ര്‍​ത്ത​​​​ല സ്വ​​​​ദേ​​​​ശി കെ.​​​​എ​​​​സ്. ദി​​​​വാ​​​​ക​​​​ര​​​​നെ കൊ​​​​ല​​​​പ്പെ​​​​ടു​​​​ത്തി​​​​യ കേ​​​​സി​​​​ൽ സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ ആ​​​​റാം പ്ര​​​​തി​​​​യു​​​​ടെ വ​​​​ധ​​​​ശി​​​​ക്ഷ​​​​യി​​​​ല്‍ ഹൈ​​​​ക്കോ​​​​ട​​​​തി ഇ​​​​ള​​​​വ് അ​​​​നു​​​​വ​​​​ദി​​​​ച്ചു.

വ​​​​ധ​​​​ശി​​​​ക്ഷ 15 വ​​​​ര്‍​ഷം ക​​​​ഠി​​​​ന ത​​​​ട​​​​വാ​​​​ക്കി​​​​യാ​​​​ണു ഇ​​​​ള​​​​വ് ചെ​​​​യ്ത​​​​ത്. അ​​​​ഞ്ചാം പ്ര​​​​തി​​​​യെ വെ​​​​റു​​​​തെ വി​​​​ട്ട കോ​​​​ട​​​​തി ഒ​​​​ന്നു​​​മു​​​​ത​​​​ല്‍ നാ​​​​ലു വ​​​​രെ പ്ര​​​​തി​​​​ക​​​​ളു​​​​ടെ ജീ​​വ​​പ​​ര്യ​​ന്തം ത​​ട​​വു​​ശി​​​​ക്ഷ ശ​​​​രി​​​​വ​​​​ച്ചു.

സി​​​​പി​​​​എം മു​​​​ന്‍ ലോ​​​​ക്ക​​​​ല്‍ സെ​​​​ക്ര​​​​ട്ട​​​​റി ചേ​​​​ര്‍​ത്ത​​​​ല ക​​​​ക്ക​​​​പ്പ​​​​റ​​​​മ്പ​​​​ത്തു​​​​വെ​​​​ളി ആ​​​​ര്‍. ബൈ​​​​ജു​​​​വി​​​​ന്‍റെ വ​​​​ധ​​​​ശി​​​​ക്ഷ​​​​യാ​​​​ണ് ജ​​​​സ്റ്റീ​​​​സ് പി.​​​​ബി. സു​​​​രേ​​​​ഷ് കു​​​​മാ​​​​ര്‍, ജ​​​​സ്റ്റീ​​​​സ് എം.​​​​ബി. സ്‌​​​​നേ​​​​ഹ​​​​ല​​​​ത എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് ഇ​​​​ള​​​​വ് ചെ​​​​യ്ത​​​​ത്. അ​​​​ഞ്ചാം പ്ര​​​​തി സേ​​​​തു​​​​കു​​​​മാ​​​​റി​​​​നെ​​​​യാ​​​​ണ് വെ​​​​റു​​​​തെ​​​​വി​​​​ട്ട​​​​ത്.

ബൈ​​​​ജു​​​​വി​​​​നെ കൂ​​​​ടാ​​​​തെ ഒ​​​​ന്നു മു​​​​ത​​​​ല്‍ നാ​​​​ലു വ​​​​രെ പ്ര​​​​തി​​​​ക​​​​ളാ​​​​യ ചേ​​​​ര്‍​ത്ത​​​​ല ചേ​​​​പ്പി​​​​ല​​​​പ്പൊ​​​​ഴി വി. ​​​​സു​​​​ജി​​​​ത് (മ​​​​ഞ്ജു), കോ​​​​നാ​​​​ട്ട് എ​​​​സ്.​​​​സ​​​​തീ​​​​ഷ് കു​​​​മാ​​​​ര്‍ (ക​​​​ണ്ണ​​​​ന്‍), ചേ​​​​പ്പി​​​​ല​​​​പ്പൊ​​​​ഴി പി. ​​​​പ്ര​​​​വീ​​​​ണ്‍, വാ​​​​വ​​​​ള്ളി എം. ​​​​ബെ​​​​ന്നി എ​​​​ന്നി​​​​വ​​​​ര്‍​ക്കെ​​​​തി​​​​രേ കൊ​​​​ല​​​​ക്കു​​​​റ്റം നി​​​​ല​​​​നി​​​​ല്‍​ക്കി​​​​ല്ലെ​​​​ന്നും മ​​​​നഃ​​​​പൂ​​​​ര്‍​വ​​​​മ​​​​ല്ലാ​​​​ത്ത ന​​​​ര​​​​ഹ​​​​ത്യ​​​യ​​​​ട​​​​ക്ക​​​​മു​​​​ള്ള കു​​​​റ്റം മാ​​​​ത്ര​​​​മേ ബാ​​​​ധ​​​​ക​​​​മാ​​​​കു​​​​ക​​​​യു​​​​ള്ളൂ​​​​വെ​​​​ന്നും ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് വി​​​​ല​​​​യി​​​​രു​​​​ത്തി. ഇ​​​​തു​​​പ്ര​​​​കാ​​​​രം പ്ര​​​​തി​​​​ക​​​​ള്‍ പ​​​ത്തു വ​​​​ര്‍​ഷം ക​​​​ഠി​​​​ന​​​​ത​​​​ട​​​​വ് അ​​​​നു​​​​ഭ​​​​വി​​​​ക്ക​​​​ണം. പി​​​​ഴ​​​​യും അ​​​​ട​​​​യ്ക്ക​​​​ണം.


വീ​​​​ടു​​​​ക​​​​യ​​​​റി മാ​​​​ര​​​​കാ​​​​യു​​​​ധം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച് ആ​​​​ക്ര​​​​മ​​​​ണം, ഗൂ​​​​ഢാ​​​​ലോ​​​​ച​​​​ന തു​​​​ട​​​​ങ്ങി​​​​യ വ​​​​കു​​​​പ്പു​​​​ക​​​​ള്‍ പ്ര​​​​കാ​​​​രം അ​​​​ഞ്ചു​​​​വ​​​​ര്‍​ഷം ത​​​​ട​​​​വി​​​​നും ശി​​​​ക്ഷി​​​​ച്ചി​​​​ട്ടു​​​​ണ്ട്. എ​​​​ന്നാ​​​​ല്‍, ശി​​​​ക്ഷ ഒ​​​​ന്നി​​​​ച്ച് അ​​​​നു​​​​ഭ​​​​വി​​​​ച്ചാ​​​​ല്‍ മ​​​​തി​​​​യെ​​​​ന്ന​​​​തി​​​​നാ​​​​ല്‍ ബൈ​​​​ജു​​​​വ​​​​ട​​​​ക്കം പ്ര​​​​തി​​​​ക​​​​ള്‍​ക്ക് പ​​​​ത്തു വ​​​​ര്‍​ഷം ത​​​​ട​​​​വ് അ​​​​നു​​​​ഭ​​​​വി​​​​ച്ചാ​​​​ല്‍ മ​​​​തി​​​​യാ​​​കും.

​ആ​​​​റാം പ്ര​​​​തി​​​​യു​​​​ടെ വ​​​​ധ​​​ശി​​​​ക്ഷ ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​രും മ​​​​റ്റു പ്ര​​​​തി​​​​ക​​​​ള്‍ സ​​​​മ​​​​ര്‍​പ്പി​​​​ച്ച അ​​​​പ്പീ​​​​ല്‍ ഹ​​​​ർ​​​ജി​​​​ക​​​​ളു​​​​മാ​​​ണ് കോ​​​​ട​​​​തി പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.