കോട്ടയം: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമിക്കണമെന്ന നിലപാടിൽ ഉറച്ചു നിന്ന് സംസ്ഥാന സർക്കാർ മുന്നോട്ട് പോകണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ.
സുപ്രീംകോടതി പാട്ടക്കരാർ സംബന്ധിച്ചും അധികാര അവകാശങ്ങളെ സംബന്ധിച്ചും പരാമർശിച്ച സാഹചര്യത്തിൽ കേരളത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി സംസ്ഥാന സർക്കാർ പ്രഗൽഭരായ അഭിഭാഷകരെ ഏർപ്പെടുത്തണമെന്നും പി.ജെ. ജോസഫ് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.