മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ മേ​​​​ഖ​​​​ല​​​​യി​​​​ൽ 2.5 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ന​​​​ഷ്ടം
മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ  മേ​​​​ഖ​​​​ല​​​​യി​​​​ൽ 2.5 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ന​​​​ഷ്ടം
Sunday, August 4, 2024 2:12 AM IST
ക​​​​ൽ​​​​പ്പ​​​​റ്റ: ചൂ​​​​ര​​​​ൽ​​​​മ​​​​ല​​​​യി​​​​ലും മു​​​​ണ്ട​​​​ക്കൈ​​​​യി​​​​ലു​​​​മു​​​​ണ്ടാ​​​​യ ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ലി​​​​ൽ 2.5 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​യ​​​​താ​​​​യി മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ വ​​​​കു​​​​പ്പി​​​​ന്‍റെ പ്രാ​​​​ഥ​​​​മി​​​​ക വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.

ജീ​​​​വ​​​​ൻ ന​​​​ഷ്ട​​​​മാ​​​​യ വ​​​​ള​​​​ർ​​​​ത്തു മൃ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ലി​​​​ൽ ത​​​​ക​​​​ർ​​​​ന്ന തൊ​​​​ഴു​​​​ത്തു​​​​ക​​​​ൾ, ന​​​​ശി​​​​ച്ച പു​​​​ൽ​​​​കൃ​​​​ഷി, ക​​​​റ​​​​വ​​​​യ​​​​ന്ത്ര​​​​ങ്ങ​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യു​​​​ടെ​​​​യും ക​​​​ണ​​​​ക്കു​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണ് ന​​​​ഷ്ടം ക​​​​ണ​​​​ക്കാ​​​​ക്കി​​​​യ​​​​ത്.

ഇ​​​​ന്ന​​​​ലെ​​​​വ​​​​രെ​​​​യു​​​​ള്ള ക​​​​ണ​​​​ക്കു​​​​ക​​​​ൾ പ്ര​​​​കാ​​​​രം 26 പ​​​​ശു​​​​ക്ക​​​​ളും ഏ​​​​ഴു കി​​​​ടാ​​​​രി​​​​ക​​​​ളും 310 കോ​​​​ഴി​​​​ക​​​​ളും ച​​​​ത്തു. ഏ​​​​ഴു ക​​​​ന്നു​​​​കാ​​​​ലി ഷെ​​​​ഡു​​​​ക​​​​ൾ ന​​​​ശി​​​​ച്ചു. ഒ​​​​ഴു​​​​ക്കി​​​​ൽ പെ​​​​ട്ടും മ​​​​ണ്ണി​​​​ന​​​​ടി​​​​യി​​​​ൽ പെ​​​​ട്ടും 107 ഉ​​​​രു​​​​ക്ക​​​​ളെ കാ​​​​ണാ​​​​താ​​​​യി​​​​ട്ടു​​​​ണ്ട്.


ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ലി​​​​ന്‍റെ പ്ര​​​​ഭ​​​​വ കേ​​​​ന്ദ്ര​​​​മാ​​​​യ പു​​​​ഞ്ചി​​​​രി​​​​മ​​​​ട്ട​​​​ത്തെ വ​​​​ന​​​​റാ​​​​ണി ഡ​​​​യ​​​​റി ഫാം ​​​​ഇ​​​​ന്ന​​​​ലെ മൃ​​​​ഗ​​​​സം​​​​ര​​​​ക്ഷ​​​​ണ വ​​​​കു​​​​പ്പി​​​​ന്‍റെ അ​​​​ടി​​​​യ​​​​ന്ത​​​​ര ര​​​​ക്ഷാ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന സം​​​​ഘം സ​​​​ന്ദ​​​​ർ​​​​ശി​​​​ക്കു​​​​ക​​​​യും 20 മൃ​​​​ഗ​​​​ങ്ങ​​​​ൾ​​​​ക്ക് ആ​​​​വ​​​​ശ്യ​​​​മാ​​​​യ തീ​​​​റ്റ​​​​യും ചി​​​​കി​​​​ത്സ​​​​യും ന​​​​ൽ​​​​കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.