വ​ഖ​ഫ് ഫ​ണ്ട് തി​രി​മ​റി: ലീ​ഗ് നേ​താ​വ് കെ.​പി. താ​ഹി​റി​നെ​തി​രേ എ​ടു​ത്ത കേ​സ് റ​ദ്ദാ​ക്കി
വ​ഖ​ഫ് ഫ​ണ്ട് തി​രി​മ​റി: ലീ​ഗ് നേ​താ​വ്  കെ.​പി. താ​ഹി​റി​നെ​തി​രേ എ​ടു​ത്ത കേ​സ് റ​ദ്ദാ​ക്കി
Monday, August 12, 2024 4:50 AM IST
ക​​​​ണ്ണൂ​​​​ർ: വ​​​​ഖ​​​​ഫ് ഫ​​​​ണ്ടി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ന്ന​​​​ര​​​​ക്കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ തി​​​​രി​​​​മ​​​​റി ന​​​​ട​​​​ത്തി എ​​​​ന്ന ആ​​​​രോ​​​​പ​​​​ണ​​​​ത്തി​​​​ൽ മു​​​​സ്‌​​ലിം ​​ലീ​​​​ഗ് നേ​​​​താ​​​​വ് കെ.​​​​പി. താ​​​​ഹി​​​​റി​​​​നെ​​​​തി​​​​രാ​​​​യി എ​​​​ടു​​​​ത്ത കേ​​​​സ് ഹൈ​​​​ക്കോ​​​​ട​​​​തി റ​​​​ദ്ദാ​​​​ക്കി. 2010 മു​​​​ത​​​​ൽ 2015 വ​​​​രെ​​​​യു​​​​ള്ള കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ പു​​​​റ​​​​ത്തി​​​​ൽ മി​​​​ർ​​​​ഖാ​​​​ത്തു​​​​ൽ ഇ​​​​സ്‌​​​​ലാം ജ​​​​മാ​​​​അ​​​​ത്ത് ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി​​​​രി​​​ക്കെ​​​​യാ​​​​യി​​​​രു​​​​ന്നു ആ​​​​രോ​​​​പ​​​​ണം.

ജ​​​​മാ​​​​അ​​​​ത്തി​​​​ന്‍റെ ക​​​​ണ​​​​ക്കു​​​​ക​​​​ളി​​​​ൽ കൃ​​​​ത്രി​​​​മം ന​​​​ട​​​​ത്തി ഒ​​​​ന്ന​​​​ര​​​​ക്കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​ക്കി​​​​യെ​​​​ന്നും അ​​​​ത് തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ക്ക​​​​ണ​​​​മെ​​​​ന്നും താ​​​​ഹി​​​​റി​​​​നെ​​​​തി​​​​രേ ക്രി​​​​മി​​​​ന​​​​ൽ കേ​​​​സ് എ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് വ​​​​ഖ​​​​ഫ് ബോ​​​​ർ​​​​ഡ് ഇ​​​​റ​​​​ക്കി​​​​യ ഉ​​​​ത്ത​​​​ര​​​​വി​​​​നെ​​​​തി​​​​രേ​​​​യാ​​​​ണ് വി​​​​ധി.

പ്ര​​​​സ്തു​​​​ത ഉ​​​​ത്ത​​​​ര​​​​വ് റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് മു​​​​സ്‌​​​​ലിം ലീ​​​​ഗ് ക​​​​ണ്ണൂ​​​​ർ ജി​​​​ല്ലാ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റും നി​​​​ല​​​​വി​​​​ൽ ജ​​​​മാ​​​​അ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​യ കെ.​​​​പി. താ​​​​ഹി​​​​ർ ന​​​​ൽ​​​​കി​​​​യ ഹ​​​​ർ​​​​ജി അ​​​​നു​​​​വ​​​​ദി​​​​ച്ചാ​​​​ണ് ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ചി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്.

ഹ​​​​ർ​​​​ജി​​​​ക്കാ​​​​ര​​​​നു ശേ​​​​ഷം തെര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട ജ​​​​മാ​​​​അ​​​​ത്ത് ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ൽ നേരത്തേ താ​​​​ഹി​​റി​​​​നെ​​​​തി​​​​രേ കേ​​​​സെ​​​​ടു​​​​ത്ത ച​​​​ക്ക​​​​ര​​​​ക്ക​​​​ൽ പോ​​​​ലീ​​​​സ് അ​​​​ദ്ദേ​​​​ഹ​​​​ത്തെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​രു​​​​ന്നു. 2010-15 കാ​​​​ല​​​​യ​​​​ള​​​​വി​​​​ലെ ക​​​​ണ​​​​ക്കു​​​​ക​​​​ൾ 2017ൽ ​​​​സം​​​​സ്ഥാ​​​​ന വ​​​​ഖ​​​​ഫ് ചീ​​​​ഫ് എ​​​​ക്സി​​​​ക്യൂ​​​​ട്ടി​​​​വ് ഓ​​​​ഫീ​​​​സ​​​​റു​​​​ടെ മേ​​​​ൽ​​​​നോ​​​​ട്ട​​​​ത്തി​​​​ൽ ബോ​​​​ർ​​​​ഡി​​​​ന്‍റെ ഗ​​​​വ. അം​​​​ഗീ​​​​കൃ​​​​ത എം​​​​പാ​​​​ന​​​​ൽ ഓ​​​​ഡി​​​​റ്റേ​​​​ഴ്സ് ഓ​​​​ഡി​​​​റ്റ് ചെ​​​​യ്യു​​​​ക​​​​യും ഓ​​​​ഡി​​​​റ്റ് റി​​​​പ്പോ​​​​ർ​​​​ട്ട് 2018ൽ ​​​​ബോ​​​​ർ​​​​ഡ് അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​രു​​​​ന്നു.


ഇ​​​​തേ​​​​ത്തു​​​​ട​​​​ർ​​​​ന്ന് 2019 മാ​​​​ർ​​​​ച്ചി​​ൽ പ​​​​രാ​​​​തി​​​​ക്കാ​​​​ർ സം​​​​സ്ഥാ​​​​ന പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​തോ​​​​ടെ യാ​​​​ണ് വീ​​​​ണ്ടും ഓ​​​​ഡി​​​​റ്റ് ന​​​​ട​​​​ത്തി താ​​​​ഹി​​​​റി​​​​നെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​യെ​​​​ടു​​​​ക്കാ​​​​ൻ നി​​​​ർ​​​​ദേ​​​​ശി​​​​ച്ച​​​​ത്. എ​​​​ന്നാ​​​​ൽ വ​​​​ഖ​​​​ഫ് നി​​​​യ​​​​മ​​​​ത്തി​​​​ലെ വ​​​​കു​​​​പ്പ് 47, 48 പ്ര​​​​കാ​​​​രം ഒ​​​​രി​​​​ക്ക​​​​ൽ ഓ​​​​ഡി​​​​റ്റ് ന​​​​ട​​​​ത്തി റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കു​​​​ക​​​​യും അ​​​​ത് വ​​​​ഖ​​​​ഫ് ബോ​​​​ർ​​​​ഡ് അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്താ​​​​ൽ പി​​​​ന്നെ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രി​​​​നോ പോ​​​​ലീ​​​​സി​​​​നോ വീ​​​​ണ്ടും ഓ​​​​ഡി​​​​റ്റ് നി​​​​ർ​​​​ദേ​​​​ശി​​​​ക്കാ​​​​ൻ അ​​​​നു​​​​വാ​​​​ദ​​​​മി​​​​ല്ല.

ഈ ​​​​നി​​​​യ​​​​മം മ​​​​റി​​​​ക​​​​ട​​​​ന്നാ​​​​ണ് താ​​​​ഹി​​​​റി​​​​ൽ​​​​നി​​​​ന്ന് ഒ​​​​ന്ന​​​​ര​​​​ക്കോ​​​​ടി രൂ​​​​പ ഈ​​​​ടാ​​​​ക്കാ​​​​നും ക്രി​​​​മി​​​​ന​​​​ൽ കേ​​​​സ് എ​​​​ടു​​​​ക്കാ​​​​നും ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട​​​​ത്. കാ​​​​ലാ​​​​കാ​​​​ല​​​​ങ്ങ​​​​ളി​​​​ൽ മാ​​​​റി വ​​​​രു​​​​ന്ന ജ​​​​മാ​​​​അ​​​​ത്ത് ക​​​​മ്മി​​​​റ്റി​​​​ക​​​​ൾ ത​​​​ങ്ങ​​​​ളു​​​​ടെ എ​​​​തി​​​​രാ​​​​ളി​​​​ക​​​​ൾ​​​​ക്ക് എ​​​​തി​​​​രേ വൈ​​​​രാ​​​​ഗ്യം തീ​​​​ർ​​​​ക്കാ​​​​നാ​​​​യി പ​​​​രാ​​​​തി​​​​ക​​​​ൾ ന​​​​ല്കു​​​​ന്ന​​​​താ​​​​യും അ​​​​ത്ത​​​​ര​​​​ത്തി​​​​ൽ ല​​​​ഭി​​​​ക്കു​​​​ന്ന പ​​​​രാ​​​​തി​​​​ക​​​​ൾ ദു​​​​രു​​​​പ​​​​യോ​​​​ഗം ചെ​​​​യ്യു​​​​ന്നു​​​​വെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു ഹൈ​​​​ക്കോ​​​​ട​​​​തി ഡി​​​​വി​​​​ഷ​​​​ൻ ബെ​​​​ഞ്ചി​​​​ന്‍റെ വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.