തിരുവനന്തപുരം: 2024-25 അധ്യയന വർഷം സംസ്ഥാന സിലബസ് പിൻതുടരുന്ന സ്കൂളുകളിലെ പരിഷ്കരിക്കപ്പെട്ട പാഠ്യപദ്ധതിയിലുള്ള ഒമ്പതാം ക്ലാസിലെ രണ്ടാം വാല്യം ‘തൊഴിൽ ഉദ്ഗ്രഥിത വിദ്യാഭ്യാസം- പാട്ട് ബി ’ യ്ക്കുള്ള ഇൻഡന്റ് 9 മുതൽ 12 വരെ ഓൺലൈനായി രേഖപ്പെടുത്താം. വിശദമായ സർക്കുലർ http://education.kerala.gov.in ൽ ലഭ്യമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.