ട്ര​ഷ​റി ബി​ല്ലു​ക​ൾ​ക്കു ക​ടു​ത്ത നി​യ​ന്ത്ര​ണം; വി​ക​സ​നപ​ദ്ധ​തി​ക​ൾ​ക്കു കു​രു​ക്കാ​കും
ട്ര​ഷ​റി ബി​ല്ലു​ക​ൾ​ക്കു ക​ടു​ത്ത നി​യ​ന്ത്ര​ണം; വി​ക​സ​നപ​ദ്ധ​തി​ക​ൾ​ക്കു കു​രു​ക്കാ​കും
Thursday, September 19, 2024 1:28 AM IST
നി​​​ശാ​​​ന്ത് ഘോ​​​ഷ്

ക​​​ണ്ണൂ​​​ർ: ക​​​ടു​​​ത്ത സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യെ​​ത്തു​​​ട​​​ർ​​​ന്ന് സ​​​ർ​​​ക്കാ​​​ർ ട്ര​​​ഷ​​​റി​​​ക​​​ളി​​​ൽ നി​​​യ​​​ന്ത്ര​​​ണം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി. പ​​​ദ്ധ​​​തി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ബി​​​ല്ലു​​​ക​​​ൾ മാ​​​റു​​​ന്ന​​​തി​​​ന്‍റെ പ​​​രി​​​ധി നി​​​ല​​​വി​​​ലു​​​ള്ള​​​തി​​​ൽ​​​നി​​ന്ന് അ​​​ഞ്ചി​​​ലൊ​​​ന്നാ​​​യി ചു​​​രു​​​ക്കി​​​യാ​​​ണു ധ​​​ന​​​കാ​​​ര്യ വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്.

നി​​​ല​​​വി​​​ൽ 25 ല​​​ക്ഷം വ​​​രെ​​​യു​​​ള്ള ബി​​​ല്ലു​​​ക​​​ൾ ട്ര​​​ഷ​​​റി​​​യി​​​ൽ​​​നി​​​ന്നു പാ​​​സാ​​​ക്കി​​​യി​​​രു​​​ന്നു. പു​​​തി​​​യ ഉ​​​ത്ത​​​ര​​​വ​​​നു​​​സ​​​രി​​​ച്ച് അ​​​ഞ്ചു ല​​​ക്ഷം വ​​​രെ മാ​​​ത്രം തു​​​ക​​​യു​​​ടെ ബി​​​ല്ലു​​​ക​​​ളേ പാ​​​സാ​​​ക്കേ​​​ണ്ട​​​തു​​​ള്ളൂ എ​​​ന്നാ​​​ണു ധ​​​ന​​​കാ​​​ര്യ വ​​​കു​​​പ്പ് ട്ര​​​ഷ​​​റി​​​ക​​​ൾ​​​ക്ക് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.


അ​​​ഞ്ചു ല​​​ക്ഷ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ലു​​​ള്ള ബി​​​ല്ലു​​​ക​​​ൾ ട്ര​​​ഷ​​​റി​​​ക​​​ളി​​​ൽ​​നി​​​ന്നു മാ​​​റാ​​​ൻ ക​​​ഴി​​​യാ​​​ത്ത അ​​​വ​​​സ്ഥ വ​​​രു​​​ന്ന​​​തോ​​​ടെ ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ളി​​​ട​​​ങ്ങ​​​ളി​​​ൽ ന​​​ട​​​ന്നു​​വ​​​രു​​​ന്ന വി​​​ക​​​സ​​​ന പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.