തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തോ​​​പ്പി​​​ൽ ഭാ​​​സി ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ 2024 ലെ ​​​തോ​​​പ്പി​​​ൽ ഭാ​​​സി അ​​​വാ​​​ർ​​​ഡ് പെ​​​രു​​​ന്പ​​​ട​​​വം ശ്രീ​​​ധ​​​ര​​​ന്. സാ​​​ഹി​​​ത്യ​​​രം​​​ഗ​​​ത്തെ സ​​​മ​​​ഗ്ര സം​​​ഭാ​​​വ​​​ന​​​യ്ക്കാ​​​ണ് പു​​​ര​​​സ്കാ​​​രം.

33,333 രൂ​​​പ​​​യും കാ​​​ര​​​യ്ക്കാ​​​മ​​​ണ്ഡ​​​പം വി​​​ജ​​​യ​​​കു​​​മാ​​​ർ രൂ​​​പ​​​ക​​​ൽ​​​പ്പ​​​ന ചെ​​​യ്ത ശി​​​ല്പ​​​വും പ്ര​​​ശ​​​സ്തി​​​പ​​​ത്ര​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്കാ​​​രം.


എ​​​ട്ടി​​​നും ഒ​​​ൻ​​​പ​​​തി​​​നും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജോ​​​യി​​​ന്‍റ് കൗ​​​ണ്‍​സി​​​ൽ ഹാ​​​ളി​​​ൽ ന​​​ട​​​ക്കു​​​ന്ന തോ​​​പ്പി​​​ൽ ഭാ​​​സി ജ​​​ന്മ​​​ശ​​​താ​​​ബ്ദി സ​​​മാ​​​പ​​​ന ച​​​ട​​​ങ്ങി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ക്കും.