വ​​​​ള​​​​പ​​​​ട്ട​​​​ണം: ചി​​​​റ​​​​ക്ക​​​​ൽ ബാ​​​​ല​​​​ൻ കി​​​​ണ​​​​റി​​​​നു സ​​​​മീ​​​​പ​​​​ത്ത് തെ​​​​രു​​​​വുനാ​​​​യ കു​​​​റു​​​​കെ ചാ​​​​ടി സ്കൂ​​​​ട്ട​​​​ർ മ​​​​റി​​​​ഞ്ഞ് ഗൃ​​​​ഹ​​​​നാ​​​​ഥ​​​​ൻ മ​​​​രി​​​​ച്ചു. ക​​​​ണ്ണാ​​​​ടി​​​​പ​​​​റ​​​​മ്പ് മാ​​​​ലോ​​​​ട്ടെ അ​​​​ശ്വ​​​​തി ഹൗ​​​​സി​​​​ൽ എ.​ ​​​സ​​​​ത്യ​​​​നാ​​​​ണ് (60) മ​​​​രി​​​​ച്ച​​​​ത്.​ ഭാ​​​​ര്യ ബി​​​​ന്ദു​​​​വി​​​​ന് (54) സാ​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റു.

ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യ്ക്ക് 2.15 ഓ​​​​ടെ​​​​യാ​​​​ണ് പു​​​​തി​​​​യ തെ​​​​രു ഭാ​​​​ഗ​​​​ത്തു​​​നി​​​​ന്നു ക​​​​ണ്ണാ​​​​ടി​​​​പ്പ​​​​റ​​​​മ്പ് ഭാ​​​​ഗ​​​​ത്തേ​​​​ക്കു സ്കൂ​​​​ട്ട​​​​ർ ഓ​​​​ടി​​​​ച്ചു പോ​​​​ക​​​വേ ചി​​​​റ​​​​ക്ക​​​​ൽ ബാ​​​​ല​​​​ൻ കി​​​​ണ​​​​റി​​​​നു സ​​​​മീ​​​​പ​​​​ത്താ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം.


നാ​​​​യ കു​​​​റു​​​​കെ ചാ​​​​ടി​​​​യ​​​​തി​​​​നെ​​​ത്തു​​​​ട​​​​ർ​​​​ന്ന് സ്കൂ​​​​ട്ട​​​​ർ നി​​​​യ​​​​ന്ത്ര​​​​ണം വി​​​​ട്ട് റോ​​​​ഡി​​​​ലേ​​​​ക്കു തെ​​​​റി​​​​ച്ച് വീ​​​​ണ് സാ​​​​ര​​​​മാ​​​​യി പ​​​​രി​​​​ക്കേ​​​​റ്റ സ​​​​ത്യ​​​​നെ നാ​​​​ട്ടു​​​​കാ​​​​ർ ഉ​​​​ട​​​​ൻ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ച്ചു​​​​വെ​​​​ങ്കി​​​​ലും ജീ​​​​വ​​​​ൻ ര​​​​ക്ഷി​​​​ക്കാ​​​​നാ​​​​യി​​​​ല്ല.