സ്ത്രീസുരക്ഷയ്ക്ക് 4,388 സിസിടിവി കാമറകൾ
സ്ത്രീസുരക്ഷയ്ക്ക് 4,388 സിസിടിവി കാമറകൾ
Sunday, September 16, 2018 1:17 AM IST
ന്യൂ​ഡ​ൽ​ഹി: സ്ത്രീ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ദേ​ശീ​യ ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ 4,388 സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​താ​യി ഡ​ൽ​ഹി പോ​ലീ​സ്.കോ​ള​ജ് പ​രി​സ​ര​ങ്ങ​ളി​ല​ട​ക്കമാണു കാമറകൾ ഘ ടിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.