ശിവരാജ് സിംഗ് ചൗഹാന്‍റെ ഭാര്യാസഹോദരൻ കോൺഗ്രസ് സ്ഥാനാർഥി
Friday, November 9, 2018 12:19 AM IST
ഭോ​​​പ്പാ​​​ൽ: മ​​​ധ്യ​​​പ്ര​​​ദേ​​​ശ് മു​​​ഖ്യ​​​മ​​​ന്ത്രി ശി​​​വ​​​രാ​​​ജ് സിം​​​ഗ് ചൗ​​​ഹാ​​​ന്‍റെ ഭാ​​​ര്യാ​​​സ​​​ഹോ​​​ദ​​​ര​​​ൻ സ​​​ഞ്ജ​​​യ് സിം​​​ഗ് മ​​​സാ​​​നി കോ​​​ൺ​​​ഗ്ര​​​സ് ടി​​​ക്ക​​​റ്റി​​​ൽ മ​​​ത്സ​​​രി​​​ക്കും. ബു​​​ധ​​​നാ​​​ഴ്ച പു​​​റ​​​ത്തി​​​റ​​​ക്കി​​​യ 29 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക​​​യി​​​ലാ​​​ണു മ​​​സാ​​​നി ഇ​​​ടം ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ബ​​​ലാ​​​ഘ​​​ട്ട് ജി​​​ല്ല​​​യി​​​ലെ വാ​​​രാ​​​സി​​​യോ​​​നി മ​​​ണ്ഡ​​​ല​​​ത്തി​​​ലാ​​​ണ് ഇ​​​ദ്ദേ​​​ഹം മ​​​ത്സ​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.