ആർബിഐ പിടിച്ചെടുക്കാൻ മോദി ശ്രമിക്കുന്നെന്നു ചിദംബരം
ആർബിഐ പിടിച്ചെടുക്കാൻ മോദി ശ്രമിക്കുന്നെന്നു ചിദംബരം
Friday, November 9, 2018 12:19 AM IST
കോ​​​​ൽ​​​​ക്ക​​​​ത്ത: സാ​​​​ന്പ​​​​ത്തി​​​​ക ബാ​​​​ധ്യ​​​​ത പ​​​​റ​​​​ഞ്ഞ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്ക് പി​​​​ടി​​​​ച്ചെ​​​​ടു​​​​ക്കാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നു മു​​​​തി​​​​ർ​​​​ന്ന കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് പി.​​​​ചി​​​​ദം​​​​ബ​​​​രം. ഈ നീ​​​​ക്കം സ​​​​ർ​​​​വ​​​​നാ​​​​ശ​​​​ത്തി​​​​നു വ​​​​ഴി​​​​വ​​​​യ്ക്കു​​​​മെ​​​​ന്നും ചി​​​​ദം​​​​ബ​​​​രം പ​​​​റ​​​​ഞ്ഞു. ക​​​​മ്മി കു​​​​റ​​​​യ്ക്കാ​​​​ൻ റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്കി​​​​ന്‍റെ മി​​​​ച്ച​​​​ധ​​​​ന​​​​ത്തി​​​​ൽ​​​​നി​​​​ന്ന് ഒ​​​​രു ല​​​​ക്ഷം കോ​​​​ടി രൂപ സ​​​​ർ​​​​ക്കാ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​തു പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ രൂ​​​​ക്ഷ​​​​മാ​​​​ക്കി. 19നു ​​​​ചേ​​​​രു​​​​ന്ന ബോ​​​​ർ​​​​ഡ് യോ​​​​ഗ​​​​ത്തി​​​​ൽ തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ടു​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ഊ​​​​ർ​​​​ജി​​​​ത ശ്ര​​​​മ​​​​ങ്ങ​​​​ളാ​​​​ണു ന​​​​ട​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും മു​​​​ൻ ധ​​​​ന​​​​മ​​​​ന്ത്രി​​​​കൂ​​​​ടി​​​​യാ​​​​യ ചി​​​​ദം​​​​ബ​​​​രം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.