കുരങ്ങിന്‍റെ ആക്രമണത്തിൽ പിഞ്ചുകുഞ്ഞ് മരിച്ചു
Wednesday, November 14, 2018 12:23 AM IST
ആ​​​​ഗ്ര: അ​​​​മ്മ​​​​യു​​​​ടെ കൈ​​​​യി​​​​ൽ​​​നി​​​​ന്നു കു​​​ര​​​ങ്ങ് ത​​​​ട്ടി​​​​യെ​​​​ടു​​​​ത്ത 12 ദി​​​​വ​​​​സം മാ​​​​ത്രം പ്രാ​​​​യ​​​​മു​​​​ള്ള പി​​​​ഞ്ചു കു​​​​ഞ്ഞി​​​​ന്‍റെ മൃ​​​​ത​​​​ദേ​​​​ഹം അ​​​​ടു​​​​ത്ത വീ​​​​ട്ടി​​​​ലെ ടെ​​​​റ​​​​സി​​​​ൽ​​​നി​​​​ന്നു ക​​​​ണ്ടെ​​​​ത്തി. ആ​​​​ഗ്ര​​​​യി​​​​ലെ മൊ​​​​ഹ​​​​ല്ല ക​​​​ച്ചേ​​​​ര ഗ്രാ​​​​മ​​​​ത്തി​​​​ലാ​​​​ണ് സം​​​​ഭ​​​​വം.

അ​​​​മ്മ മു​​​​ല​​​​യൂ​​​​ട്ടി​​​​ക്കൊ​​​​ണ്ടി​​​​രി​​​​ക്കേ​​​​യാ​​​​ണ് കു​​​ര​​​ങ്ങ് പി​​​​ഞ്ചു​​​​കു​​​​ഞ്ഞി​​​​നെ ത​​​​ട്ടി​​​​യെ​​​​ടു​​​​ത്തു പാ​​​​ഞ്ഞ​​​​ത്. വീ​​​​ട്ടി​​​​ലു​​​​ള്ള​​​​വ​​​​ർ കു​​​ര​​​ങ്ങി​​​നു പി​​​​ന്നാ​​​​ലെ പോ​​​​യെ​​​​ങ്കി​​​​ലും ഏ​​​​റെ നേ​​​​രം ക​​​​ഴി​​​​ഞ്ഞാ​​​​ണ് അ​​​​ടു​​​​ത്ത വീ​​​​ടി​​​​ന്‍റെ മ​​​​ട്ടു​​​​പ്പാ​​​​വി​​​​ൽ​​​നി​​​​ന്നു കുഞ്ഞിനെ ര​​​​ക്ത​​​​ത്തി​​​​ൽ കു​​​​ളി​​​​ച്ച നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്താ​​​​നാ​​​​യ​​​​ത്. കു​​​​ഞ്ഞി​​​​ന്‍റെ ശ​​​​രീ​​​​ര​​​​ത്തി​​​​ൽ കു​​​ര​​​ങ്ങ് ക​​​​ടി​​​​ച്ച​​​​തി​​​​ന്‍റെ​​​​യും മ​​​​റ്റും നി​​​​ര​​​​വ​​​​ധി ക്ഷ​​​​ത​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഉ​​​​ട​​​​നെ ത​​​​ന്നെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും ഡോ​​​​ക്ട​​​​ർ​​​​മാ​​​​ർ മ​​​​ര​​​​ണം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ചു. അ​​​​തു വി​​​​ശ്വ​​​​സി​​​​ക്കാ​​​​തെ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ കു​​​​ഞ്ഞി​​​​നെ മ​​​​റ്റൊ​​​​രു ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചെ​​​​ങ്കി​​​​ലും ഫ​​​​ല​​​​മു​​​​ണ്ടാ​​​​യി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.