വേദാന്തയ്ക്കു ജയം: സ്റ്റെർലൈറ്റ് പൂട്ടിയ ഉത്തരവ് റദ്ദാക്കി
Sunday, December 16, 2018 1:13 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: വേ​​​ദാ​​​ന്ത ഖ​​​ന​​​ന ക​​​ന്പ​​​നി​​​യു​​​ടെ തൂ​​​ത്തു​​​ക്കു​​​ടി​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന സ്റ്റെ​​​ർ​​​ലൈ​​​റ്റ് കോ​​​പ്പ​​​ർ പ്ലാ​​​ന്‍റ് അ​​​ട​​​ച്ചു​​​പൂ​​​ട്ടാ​​​നു​​​ള്ള ത​​​മി​​​ഴ്നാ​​​ട് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ് ദേ​​​ശീ​​​യ ഹ​​​രി​​​ത ട്രൈ​​​ബ്യൂ​​​ണ​​​ൽ റ​​​ദ്ദാ​​​ക്കി. ത​​​മി​​​ഴ്നാ​​​ട് മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ർ​​​ഡി​​​ന്‍റെ ഉ​​​ത്ത​​​ര​​​വ് അ​​​ന്യാ​​​യ​​​മാ​​​ണെ​​​ന്ന് ക​​​ന്പ​​​നി​​​യു​​​ടെ അ​​​പ്പീ​​​ൽ അം​​​ഗീ​​​ക​​​രി​​​ച്ച് ര​​​ണ്ടം​​​ഗ ബെ​​​ഞ്ച് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

സ്റ്റെ​​​ർ​​​ലൈ​​​റ്റ് ക​​​ന്പ​​​നി പ​​​രി​​​സ്ഥി​​​തി മ​​​ലി​​​നീ​​​ക​​​ര​​​ണം ഉ​​​ണ്ടാ​​​ക്കു​​​ന്നു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് മേ​​​യി​​​ൽ ന​​​ട​​​ന്ന വ​​​ൻ ജ​​​ന​​​കീ​​​യ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ 13 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും നി​​​ര​​​വ​​​ധി​​​പ്പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യു​​​മു​​​ണ്ടാ​​​യി. തു​​​ട​​​ർ​​​ന്ന് ക​​​ന്പ​​​നി പൂ​​​ട്ടാ​​​ൻ ത​​​മി​​​ഴ്നാ​​​ട് സ​​​ർ​​​ക്കാ​​​ർ മ​​​ലി​​​നീ​​​ക​​​ര​​​ണ നി​​​യ​​​ന്ത്ര​​​ണ ബോ​​​ർ​​​ഡി​​​നോ​​​ട് നി​​​ർ​​​ദേ​​​ശി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


പ്ര​​​വ​​​ർ​​​ത്ത​​​നാ​​​നു​​​മ​​​തി പു​​​തു​​​ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ക​​​ന്പ​​​നി ബോ​​​ർ​​​ഡി​​​നെ സ​​​മീ​​​പി​​​ച്ചെ​​​ങ്കി​​​ലും നി​​​ര​​​സി​​​ക്ക​​​പ്പെ​​​ട്ടു. പ​​​രി​​​സ്ഥി​​​തി സം​​​ര​​​ക്ഷ​​​ണ​​​ത്തി​​​ന് ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ടു​​​ത്ത് മൂ​​​ന്നാ​​​ഴ്ച​​​യ്ക്ക​​​കം പ്ര​​​വ​​​ർ​​​ത്ത​​​നാ​​​നു​​​മ​​​തി പു​​​തു​​​ക്കി ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കാ​​​ൻ ബോ​​​ർ​​​ഡി​​​നോ​​​ട് ട്രൈ​​​ബ്യൂ​​​ണ​​​ൽ നി​​​ർ​​​ദേ​​​ശി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.