ലഡാക്കിൽ ഭൂചലനം
Friday, January 11, 2019 1:27 AM IST
ശ്രീ​​​ന​​​ഗ​​​ർ: കാ​​​ഷ്മീ​​​രി​​​ലെ ല​​​ഡാ​​​ക്ക് മേ​​​ഖ​​​ല​​​യി​​​ൽ ഭൂ​​​ച​​​ല​​​നം. റി​​​ക്ട​​​ർ സ്കെ​​​യി​​​ലി​​​ൽ 4.6 രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ഭൂ​​​ച​​​ല​​​നം ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​ട്ടി​​​നാ​​​ണ് അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​ത് . ആ​​​ള​​​പാ​​​യ​​​മോ മ​​​റ്റു നാ​​​ശ​​​ന​​​ഷ്ട​​​ങ്ങ​​​ളോ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടി​​​ല്ല,
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.