വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പ്രത്യേകപദവി പുനഃസ്ഥാപിക്കുമെന്നു രാഹുൽ
വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ പ്രത്യേകപദവി പുനഃസ്ഥാപിക്കുമെന്നു രാഹുൽ
Wednesday, March 20, 2019 12:19 AM IST
ഇ​​​​റ്റാ​​​​ന​​​​ഗ​​​​ർ: കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യാ​​​​ൽ വ​​​​ട​​​​ക്കു​​കി​​​​ഴ​​​​ക്ക​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു ന​​​​ല്കി​​​​യി​​​​രു​​​​ന്ന പ്ര​​​​ത്യേ​​​​ക പ​​​​ദ​​​​വി പു​​​​നഃ​​​​സ്ഥാ​​​​പി​​​​ക്കു​​​​മെ​​​​ന്നു കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ രാ​​​​ഹു​​​​ൽ​​​​ഗാ​​​​ന്ധി.

സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ സാ​​​​മൂ​​​​ഹി​​​​ക-​​​​സാം​​​​സ്കാ​​​​രി​​​​ക പാ​​​​ര​​​​ന്പ​​​​ര്യ​​​​ത്തെ ആ​​​​ർ​​​​എ​​​​സ്എ​​​​സ് ആ​​​​ശ​​​​യം അ​​​​ടി​​​​ച്ചേ​​​​ൽ​​​​പ്പി​​​​ച്ച് ബി​​​​ജെ​​​​പി ന​​​​ശി​​​​പ്പി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്നു രാ​​​​ഹു​​​​ൽ കു​​​​റ്റ​​​​പ്പെ​​​​ടു​​​​ത്തി. അ​​​​രു​​​​ണാ​​​​ച​​​​ൽ പ്ര​​​​ദേ​​​​ശി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു റാ​​​​ലി​​​​യെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. അ​​​​രു​​​​ണാ​​​​ച​​​​ൽ പ്ര​​​​ദേ​​​​ശി​​​​ൽ ര​​​​ണ്ടു ലോ​​​​ക്സ​​​​ഭാ സീ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്കും 60 നി​​​​യ​​​​മ​​​​സ​​​​ഭാ സീ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​മു​​​​ള്ള തെ​​​​ര​​​​ഞ്ഞെ​​​​ടു​​പ്പ് ഏ​​​​പി​​​​ൽ 11നു ​​​​ന​​​​ട​​​​ക്കും.


സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ ഭാ​​​​ഷ, സം​​​​സ്കാ​​​​രം, ജീ​​​​വി​​​​ത​​​​രീ​​​​തി​​​​ക​​​​ൾ എ​​​​ന്നി​​​​വ മാ​​​​റ്റു​​​​ക​​​​യോ മ​​​​ത​​​​വി​​​​കാ​​​​രം ഇ​​​​ള​​​​ക്കി​​​​വി​​​​ടു​​​​ക​​​​യോ ചെ​​​​യ്യു​​​​ന്ന​​​​തു കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ രീ​​​​തി​​​​യ​​​​ല്ല. അ​​​​രു​​​​ണാ​​​​ച​​​​ൽ​​​​പ്ര​​​​ദേ​​​​ശ് ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള വ​​​​ട​​​​ക്കു കി​​​​ഴ​​​​ക്ക​​​​ൻ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​ടെ പ്ര​​​​ത്യേ​​​​ക പ​​​​ദ​​​​വി തി​​​​രി​​​​ച്ചു​​​​ന​​​​ല്കും. ഇ​​​​തി​​​​നാ​​​​യി സ്പെ​​​​ഷ​​​​ൽ പ്ലാ​​​​ൻ അ​​​​സി​​​​സ്റ്റ​​​​ന്‍റ് പ​​​​ദ്ധ​​​​തി​​​​യും നോ​​​​ർ​​​​ത്ത് ഈ​​​​സ്റ്റ് വ്യ​​​​വ​​​​സാ​​​​യ ന​​​​യ​​​​വും പു​​​​ന​​​​രു​​​​ജ്ജീ​​​​വി​​​​പ്പി​​​​ക്കും. കോ​​​​ൺ​​​​ഗ്ര​​​​സ് മു​​​​ക്ത ഭാ​​​​ര​​​​ത​​​​മെ​​​​ന്ന ബി​​​​ജെ​​​​പി​​​​യു​​​​ടെ മു​​​​ദ്രാ​​​​വാ​​​​ക്യം മു​​​​ഖ്യ​​​​പ്ര​​​​തി​​​​പ​​​​ക്ഷ പാ​​​​ർ​​​​ട്ടി​​​​യോ​​​​ടു​​​​ള്ള മ​​​​നോ​​​​ഭാ​​​​വ​​​​മാ​​​​ണു വെ​​​​ളി​​​​വാ​​​​ക്കു​​​​ന്ന​​​​ത്. ബി​​​​ജെ​​​​പി​​​​യു​​​​ടെ അ​​​​ന്ത്യം ആ​​​​ഗ്ര​​​​ഹി​​​​ക്കാ​​​​ത്ത ഏ​​​​ക പാ​​​​ർ​​​​ട്ടി കോ​​​​ൺ​​​​ഗ്ര​​​​സാ​​​​ണെ​​​​ന്നും രാ​​​​ഹു​​​​ൽ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.