ഛത്തീസ്ഗഡിൽ എല്ലാ സിറ്റിംഗ് എംപിമാരെയും ബിജെപി ഒഴിവാക്കി
ഛത്തീസ്ഗഡിൽ എല്ലാ സിറ്റിംഗ് എംപിമാരെയും ബിജെപി ഒഴിവാക്കി
Wednesday, March 20, 2019 12:19 AM IST
റാ​​​യ്പു​​​ർ: ഛത്തീ​​​സ്ഗ​​​ഡി​​​ൽ 10 സി​​​റ്റിം​​​ഗ് എം​​​പി​​​മാ​​​ർ​​​ക്കും ഇ​​​ത്ത​​​വ​​​ണ ബി​​​ജെ​​​പി സീ​​​റ്റ് ന​​​ല്കി​​​ല്ല. എ​​​ല്ലാ സീ​​​റ്റു​​​ക​​​ളി​​​ലും പു​​​തു​​​മു​​​ഖ​​​ങ്ങ​​​ളെ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​നാ​​​ണു ബി​​​ജെ​​​പി​​​യു​​​ടെ തീ​​​രു​​​മാ​​​നം. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ ക​​​ന​​​ത്ത തോ​​​ൽ​​​വി​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണു ബി​​​ജെ​​​പി​​​യു​​​ടെ നീ​​​ക്കം, 2014ൽ ​​​ആ​​​കെ​​​യു​​​ള്ള 11 സീ​​​റ്റു​​​ക​​​ളി​​​ൽ പ​​​ത്തെ​​​ണ്ണം ബി​​​ജെ​​​പി നേ​​​ടി​​​യി​​​രു​​​ന്നു. ഒ​​​രു സീ​​​റ്റ് കോ​​​ൺ​​​ഗ്ര​​​സി​​​നാ​​​യി​​​രു​​​ന്നു. മു​​​തി​​​ർ​​​ന്ന കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് താ​​​മ്ര​​​ധ്വ​​​ജ് സാ​​​ഹു​​​വാ​​​യി​​​രു​​​ന്നു കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​തി​​​നി​​​ധി. ഛത്തീ​​​സ്ഗ​​​ഡി​​​ൽ മ​​​ന്ത്രി​​​യാ​​​യ ഇ​​​ദ്ദേ​​​ഹം ഇ​​ത്ത​​വ​​ണ മ​​ത്സ​​രി​​ച്ചേ​​ക്കി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.