ആസാമിൽ ബിജെപി പഞ്ചായത്ത് പ്രസിഡന്‍റ് വെടിയേറ്റു മരിച്ചു
Thursday, March 21, 2019 12:28 AM IST
സി​​​​ൽ​​​​ച്ച​​​​ർ(​​​​ആ​​​​സാം): ആ​​​​സാ​​​​മി​​​​ൽ കാ​​​​ച്ച​​​​ർ ജി​​​​ല്ല​​​​യി​​​​ലെ ബോ​​​​ർ​​​​ഖോ​​​​ല ഹ​​​​തീ​​​​ചോ​​​​ര പ​​​​ഞ്ചാ​​​​യ​​​​ത്തി​​​​ൽ പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റും ബി​​​​ജെ​​​​പി നേ​​​​താ​​​​വു​​​​മാ​​​​യ സു​​​​ഖേ​​​​ന്ദു ദാ​​​​സ് വെ​​​​ടി​​​​യേ​​​​റ്റു മ​​​​രി​​​​ച്ചു. വീ​​​​ടി​​​​നു​​​​മു​​​​ന്പി​​​​ൽ നി​​​​ൽ‌​​ക്ക​​വേ വാ​​​​ഹ​​​​ന​​​​ത്തി​​​​ലെ​​​​ത്തി​​​​യ അ​​​​ജ്ഞാ​​​​ത​​​​സം​​​​ഘം വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.