പാക് ആക്രമണത്തിൽ രണ്ടു ജവാന്മാർക്കു പരിക്ക്
Saturday, March 23, 2019 12:28 AM IST
ജ​​​മ്മു: നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ൽ പാ​​​ക് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ര​​​ണ്ടു ജ​​​വാ​​​ന്മാ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ര​​​ജൗ​​​രി, ജ​​​മ്മു ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. പ​​​ല്ല​​​ൻ​​​വാ​​​ല സെ​​​ക്ട​​​റി​​​ലെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​ണു ജ​​​വാ​​​ന്മാ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റ​​​ത്. വ്യാ​​​ഴാ​​​ഴ്ച ഇ​​​ന്ത്യ​​​ൻ പോ​​​സ്റ്റു​​​ക​​​ൾ​​​ക്കു നേ​​​ർ​​​ക്ക് പാ​​​ക്കി​​​സ്ഥാ​​​ൻ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​രു ജ​​​വാ​​​ൻ വീ​​​ര​​​മൃ​​​ത്യു വ​​​രി​​​ച്ചി​​​രു​​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.