ത​മി​ഴ്നാ​ട്ടി​ൽ 1381 കി​ലോ സ്വ​ർ​ണം പി​ടി​കൂ​ടി
Thursday, April 18, 2019 12:43 AM IST
ചെ​​ന്നൈ: ത​​മി​​ഴ്നാ​​ട്ടി​​ലെ തി​​രു​​വ​​ള്ളൂ​​രി​​ൽ 1381 കി​​ലോ സ്വ​​ർ​​ണം പി​​ടി​​കൂ​​ടി. ര​​ണ്ടു വാ​​ഹ​​ന​​ങ്ങ​​ളി​​ലാ​​യി ക​​ട​​ത്താ​​ൻ ശ്ര​​മി​​ച്ച സ്വ​​ർ​​ണം തി​​രു​​വ​​ള്ളൂ​​രി​​ലെ ചെ​​ക്ക് പോ​​സ്റ്റി​​ൽ​​വ​​ച്ച് ഫ്ളൈ​​യിം​​ഗ് സ്ക്വാ​​ഡാ​​ണു പി​​ടി​​കൂ​​ടി​​യ​​ത്. സം​​ഭ​​വ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് നാ​​ലു പേ​​രെ ക​​സ്റ്റ​​ഡി​​യി​​ൽ എ​​ടു​​ത്തു. തി​​രു​​പ്പ​​തി ക്ഷേ​​ത്ര​​ത്തി​​ലേ​​ക്കു​​ള്ള സ്വ​​ർ​​ണ​​മാ​​ണു വാ​​നി​​ലു​​ണ്ടാ​​യി​​രു​​ന്ന​​തെ​​ന്ന് ഇ​​വ​​ർ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.