ചൗക്കിദാർ ചോർ ഹെ എന്നു പറയാൻ പാടില്ല
ചൗക്കിദാർ ചോർ ഹെ എന്നു പറയാൻ പാടില്ല
Thursday, April 18, 2019 11:13 PM IST
ഭോ​​പ്പാ​​ൽ: മ​​ധ്യ​​പ്ര​​ദേ​​ശ് കോ​​ൺ​​ഗ്ര​​സി​​ന്‍റെ ചൗ​​ക്കി​​ദാ​​ർ ചോ​​ർ​​ഹെ പ്ര​​ചാ​​ര​​ണ​​ത്തി​​നു തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ന്‍റെ വി​​ല​​ക്ക്. ഓ​​ഡി​​യോ, വി​​ഡീ​​യോ പ്ര​​ചാ​​ര​​ണ​​ത്തി​​ലു​​ള്ള ചൗ​​ക്കി​​ദാ​​ർ ചോ​​ർ​​ഹെ എ​​ന്ന പ്ര​​യോ​​ഗ​​ത്തി​​നാ​​ണു വി​​ല​​ക്കു​​ള്ള​​ത്. പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​ക്കെ​​തി​​രേ​​യു​​ള്ള പ്ര​​ചാ​​ര​​ണം വി​​ല​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ബി​​ജെ​​പി തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​നെ സ​​മീ​​പി​​ച്ചി​​രു​​ന്നു.


എ​​ന്നാ​​ൽ, പ്ര​​ചാ​​ര​​ണ​​ത്തി​​ൽ ആ​​രു​​ടെ​​യും പേ​​രു പ​​റ​​യു​​ന്നി​​ല്ലെ​​ന്നും വി​​ല​​ക്ക് നീ​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​നെ സ​​മീ​​പി​​ക്കു​​മെ​​ന്നും കോ​​ൺ​​ഗ്ര​​സ് നേ​​താ​​ക്ക​​ൾ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.