ബിജെപി നേതാവ് സുരേഷ് ചന്ദേൽ കോൺഗ്രസിൽ‌
ബിജെപി നേതാവ് സുരേഷ് ചന്ദേൽ കോൺഗ്രസിൽ‌
Tuesday, April 23, 2019 12:28 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഹി​​മാ​​ച​​ൽ​​പ്ര​​ദേ​​ശി​​ലെ മു​​തി​​ർ​​ന്ന നേ​​താ​​വും മു​​ൻ എം​​പി​​യു​​മാ​​യ സു​​രേ​​ഷ് ച​​ന്ദേ​​ൽ കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നു. കോ​​ൺ​​ഗ്ര​​സ് അ​​ധ്യ​​ക്ഷ​​ൻ രാ​​ഹു​​ൽ​​ഗാ​​ന്ധി​​യു​​ടെ സാ​​ന്നി​​ധ്യ​​ത്തി​​ലാ​​ണു ച​​ന്ദേ​​ൽ കോ​​ൺ​​ഗ്ര​​സി​​ൽ അം​​ഗ​​ത്വ​​മെ​​ടു​​ത്ത​​ത്. 1998, 1999, 2004 തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ ഹ​​മി​​ർ​​പു​​രി​​ൽ​​നി​​ന്നു ച​​ന്ദേ​​ൽ ലോ​​ക്സ​​ഭാം​​ഗ​​മാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.