ബി​ഷ​പ് ഡോ. ​സൈ​മ​ണ്‍ കായിപ്പുറം കാ​ലം ചെ​യ്തു
Tuesday, April 23, 2019 1:17 AM IST
ബാ​​​ല​​​സോ​​​ർ (ഒ​​​ഡീ​​​ഷ): ഒ​​​ഡീ​​​ഷ​​​യി​​​ലെ ബാ​​​ല​​​സോ​​​ർ രൂ​​​പ​​​ത ബി​​ഷ​​പ് ഡോ. ​​​സൈ​​​മ​​​ണ്‍ കാ​​യിപ്പു​​റം (65) കാ​​​ലം ചെ​​​യ്തു. ഹൃ​​​ദ​​​യാ​​​ഘാ​​​തം മൂ​​​ലം ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ബാ​​​ല​​​സോ​​​ർ ജ്യോ​​​തി ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​ന്ത്യം.

സം​​​സ്കാ​​​രം നാ​​​ളെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നി​​​നു ബാ​​​ല​​​സോ​​​ർ ക്രി​​​സ്തു​​​രാ​​​ജ ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ. ആ​​​ല​​​പ്പു​​​ഴ ത​​​ണ്ണീ​​​ർ​​​മു​​​ക്കം സ്വ​​​ദേ​​​ശി​​​യാ​​​യ ബി​​​ഷ​​​പ് ഡോ. ​​​കാ​​യിപ്പു​​റം, 2013 ഡി​​​​സം​​​​ബ​​​​ർ ഒ​​ൻ​​പ​​തി​​നാ​​ണ് ബാ​​​​ല​​​​സോ​​​​ർ രൂ​​​​പ​​​​ത ബി​​​​ഷ​​​​പ്പാ​​​​യി അ​​​​ഭി​​​​ഷി​​​​ക്ത​​​​നാ​​​​യ​​ത്. കോ​​​​ട്ട​​​​യം അ​​​​തി​​​​രൂ​​​​പ​​​​ത​​​​യി​​​​ലെ ക​​​​ണ്ണ​​​​ങ്ക​​​​ര സെ​​​​ന്‍റ് സേ​​​വ്യേ​​​​ഴ്സ് ക്നാ​​​​നാ​​​​യ ക​​​​ത്തോ​​​​ലി​​​​ക്കാ ഇ​​​​ട​​​​വ​​​​കാം​​ഗ​​മാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.