സിക്കിമിൽ‌ ചാംലിംഗ് യുഗത്തിന് അന്ത്യം, എസ്കെഎം ഭരണമുറപ്പിച്ചു
സിക്കിമിൽ‌ ചാംലിംഗ് യുഗത്തിന് അന്ത്യം, എസ്കെഎം ഭരണമുറപ്പിച്ചു
Saturday, May 25, 2019 12:54 AM IST
ഗാം​​ഗ്ടോ​​ക്: സി​​ക്കി​​മി​​ൽ പ​​വ​​ൻ​​കു​​മാ​​ർ ചാം​​ലിം​​ഗി​​ന്‍റെ 24 വ​​ർ​​ഷ​​ത്തെ ഭ​​ര​​ണ​​ത്തി​​ന് അ​​ന്ത്യ​​മാ​​യി.17 സീ​​റ്റു​​ക​​ളോ​​ടെ സി​​ക്കിം ക്രാ​​ന്തി​​കാ​​രി മോ​​ർ‌​​ച്ച(​​എ​​സ്കെ​​എം) ഭ​​ര​​ണ​​മു​​റ​​പ്പി​​ച്ചു.

ചാം​​ലിം​​ഗി​​ന്‍റെ സി​​ക്കിം ഡെ​​മോ​​ക്രാ​​റ്റി​​ക് മോ​​ർ​​ച്ച(​​എ​​സ്ഡി​​എം) 15 സീ​​റ്റോ​​ടെ പ്ര​​തി​​പ​​ക്ഷ​​ത്താ​​യി. എ​​ന്നാ​​ൽ ല​​ഭി​​ച്ച വോ​​ട്ടി​​ൽ നേ​​രി​​യ മു​​ൻ​​തൂ​​ക്കം എ​​സ്ഡി​​എ​​മ്മി​​നാ​​ണ്. 1,67,620 വോ​​ട്ടാ​​ണ് (47.63%) എ​​സ്ഡി​​എ​​മ്മി​​നു ല​​ഭി​​ച്ച​​ത്. എ​​സ്കെ​​എം 165,508 വോ​​ട്ട് നേ​​ടി. ബി​​ജെ​​പി​​ക്ക് 5,700 വോ​​ട്ടും കോ​​ൺ​​ഗ്ര​​സി​​ന് 2,719 വോ​​ട്ടു​​മാ​​ണു കി​​ട്ടി​​യ​​ത്.


23 വ​​ർ​​ഷം തു​​ട​​ർ‌​​ച്ച​​യാ​​യി മു​​ഖ്യ​​മ​​ന്ത്രി​​പ​​ദ​​ത്തി​​ലി​​രു​​ന്ന ജ്യോ​​തി ബ​​സു​​വി​​ന്‍റെ റി​​ക്കാ​​ർ‌​​ഡ് ക​​ഴി​​ഞ്ഞ ഡി​​സം​​ബ​​റി​​ലാ​​യി​​രു​​ന്നു ചാം​​ലിം​​ഗ് മ​​റി​​ക​​ട​​ന്ന​​ത്. 1994ലാ​​ണ് ചാ​​ലിം​​ഗ് മു​​ഖ്യ​​മ​​ന്ത്രി​​പ​​ദ​​ത്തി​​ലെ​​ത്തി​​യ​​ത്. 1999, 2004, 2009, 2014 തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ലും ഇ​​ദ്ദേ​​ഹം വി​​ജ​​യം ആ​​വ​​ർ​​ത്തി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.