രാജിവയ്ക്കില്ലെന്നു കുമാരസ്വാമി
രാജിവയ്ക്കില്ലെന്നു കുമാരസ്വാമി
Friday, July 12, 2019 1:02 AM IST
ബം​​​ഗ​​​ളൂ​​​രു: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ സ​​​ർ​​​ക്കാ​​​ർ നി​​​ല​​​നി​​​ൽ​​​പ്പി​​​നാ​​​യി പോ​​​രാ​​​ടു​​​ന്പോ​​​ൾ രാ​​​ജി​​​വ​​​യ്ക്കി​​​ല്ലെ​​​ന്ന പ്രഖ്യാപനവുമായി മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ച്ച്.​​​ഡി. കു​​​മാ​​​ര​​​സ്വാ​​​മി. 2009-10 കാ​​​ല​​​ത്ത് മ​​​ന്ത്രി​​​മാ​​​രു​​​ൾ​​​പ്പെ​​​ടെ 18 എം​​​എ​​​ൽ​​​എ​​​മാ​​​ർ എ​​​തി​​​രാ​​​യി​​​ട്ടും അ​​​ന്ന​​​ത്തെ മു​​​ഖ്യ​​​മ​​​ന്ത്രി ബി.​​​എ​​​സ്. യെ​​​ദി​​​യൂ​​​ര​​​പ്പ രാ​​​ജി​​​വ​​​ച്ചി​​​ല്ലെ​​​ന്നു കു​​​മാ​​​ര​​​സ്വാ​​​മി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. തി​​​ങ്ക​​​ളാ​​​ഴ്ച​​​വ​​​രെ രാ​​​ജി ഉ​​​ണ്ടാ​​​കി​​​ല്ലെ​​​ന്നു സൂ​​​ച​​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.