സർക്കാർ അഭിഭാഷക വെടിയേറ്റു മരിച്ചു
Wednesday, August 7, 2019 12:03 AM IST
ഇ​​​റ്റ: യു​​​പി​​​യി​​​ൽ സ​​​ർ​​​ക്കാ​​​ർ അ​​​ഭി​​​ഭാ​​​ഷ​​​ക വെ​​​ടി​​​യേ​​​റ്റു കൊ​​​ല്ല​​​പ്പെ​​​ട്ടു. നൂ​​​ത​​​ൻ യാ​​​ദ​​​വ്(35) ആ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ഇ​​​റ്റ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു സ​​​മീ​​​പ​​​മു​​​ള്ള ഗ​​​വ. ക്വാ​​​ർ​​​ട്ടേ​​​ഴ്സി​​​ലാ​​​യി​​​രു​​​ന്നു ആ​​​ഗ്ര സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ നൂ​​​ത​​​ൻ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.