370-ാം അനുച്ഛേദം റദ്ദാക്കിയതിനെതിരേ സുപ്രീം കോടതിയിൽ ഹർജി
370-ാം അനുച്ഛേദം റദ്ദാക്കിയതിനെതിരേ സുപ്രീം കോടതിയിൽ ഹർജി
Wednesday, August 7, 2019 12:36 AM IST
ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​രി​നു പ്ര​ത്യേ​ക അ​ധി​കാ​രം ന​ൽ​കു​ന്ന ഭ​ര​ണ​ഘ​ട​ന​യു​ടെ 370-ാം അ​നു​ച്ഛേ​ദം റ​ദ്ദാ​ക്കി​യ​തി​നെ​തി​രേ സു​പ്രീംകോ​ട​തി​യി​ൽ ഹ​ർ​ജി.

പാ​ർ​ല​മെ​ന്‍റി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ രാ​ഷ്‌ട്ര​പ​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ച​ത് ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​ണെ​ന്നും അ​തി​നാ​ൽ ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​ണ് അ​ഭി​ഭാ​ഷ​ക​നാ​യ എം.​എ​ൽ. ശ​ർ​മ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഭ​ര​ണ​ഘ​ട​ന​യു​ടെ 370-ാം അ​നു​ച്ഛേ​ദം ഇ​തേ അ​നു​ച്ഛേ​ദ​ത്തി​ലെ വ​കു​പ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച് റ​ദ്ദാ​ക്കി​യ​ത് ഭ​ര​ണ​ഘ​ട​ന​യ്ക്കു വി​രു​ദ്ധ​മാ​ണെ​ന്നും ഹ​ർ​ജി​ക്കാ​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഹ​ർ​ജി അ​ടി​യ​ന്ത​ര​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ഇ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടേ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.