പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യയുടെ 23 ലക്ഷം തട്ടിയ ആൾ പിടിയിൽ
പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യയുടെ 23 ലക്ഷം തട്ടിയ ആൾ പിടിയിൽ
Thursday, August 8, 2019 12:41 AM IST
ച​​​ണ്ഡി​​ഗ​​​ഡ്: പ​​​ഞ്ചാ​​​ബ് മു​​​ഖ്യ​​​മ​​​ന്ത്രി അ​​​മ​​​രീ​​​ന്ദ​​​ർ​​​സിം​​​ഗി​​​ന്‍റെ ഭാ​​​ര്യ​​​യും പ​​​ട്യാ​​​ല എം​​​പി​​​യു​​​മാ​​​യ പ്ര​​​ണീ​​​ത് കൗ​​​റി​​​ന് സൈ​​​ബ​​​ർ ത​​​ട്ടി​​​പ്പി​​​ലൂ​​​ടെ 23 ല​​​ക്ഷം ന​​​ഷ്ട​​​മാ​​​യി. ത​​​ട്ടി​​​പ്പു​​​കാ​​​ര​​​ന്‍റെ കോ​​​ൾ പി​​​ന്തു​​​ട​​​ർ​​​ന്ന പ​​​ഞ്ചാ​​​ബ് പോ​​​ലീ​​​സ് പ്ര​​​തി​​​യെ ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ റാ​​​ഞ്ചി​​​യി​​​ൽ​​​നി​​​ന്ന് അ​​​റ​​​സ്റ്റ് ചെ​​​യ്തു.

ത​​​ട്ടി​​​പ്പി​​​നെ​​​ക്കു​​​റി​​​ച്ച് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​ഞ്ഞ​​​തി​​​ങ്ങ​​​നെ: ബാ​​​ങ്ക് മാ​​​നേ​​​ജ​​​ർ ച​​​മ​​​ഞ്ഞാ​​​ണ് ത​​​ട്ടി​​​പ്പു​​​കാ​​​ര​​​ൻ ഏ​​​താ​​​നും ദി​​​വ​​​സം മു​​​ന്പ് എം​​​പി​​​യെ മൊ​​​ബൈ​​​ൽ ഫോ​​​ണി​​​ൽ വി​​​ളി​​​ച്ച​​​ത്. പാ​​​ർ​​​ല​​​മെ​​​ന്‍റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നു ഡ​​​ൽ​​​ഹി​​​യി​​​ലാ​​​യി​​​രു​​​ന്ന​​​പ്പോ​​​ഴാ​​​ണ് ഇ​​​ത്. ദേ​​​ശ​​​സാ​​​ത്കൃ​​​ത ബാ​​​ങ്കി​​​ന്‍റെ മാ​​​നേ​​​ജ​​​ർ ച​​​മ​​​ഞ്ഞ് വി​​​ളി​​​ച്ച ഇ​​​യാ​​​ൾ എം​​​പി​​​യു​​​ടെ ശ​​​ന്പ​​​ളം നി​​​ക്ഷേ​​​പി​​​ക്കാ​​​ൻ അ​​​ക്കൗ​​​ണ്ട് വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. പ​​​തി​​​യെ എം​​​പി​​​യു​​​ടെ അ​​​ക്കൗ​​​ണ്ട് ന​​​ന്പ​​​റും എ​​​ടി​​​എം പി​​​ൻ​​​ന​​​ന്പ​​​രും, സി​​​വി​​​സി ന​​​ന്പ​​​രും ഒ​​​ടി​​​പി​​​യു​​​മെ​​​ല്ലാം ത​​​ട്ടി​​​പ്പു​​​കാ​​​ര​​​ൻ വാ​​​ങ്ങി​​​യെ​​​ടു​​​ത്തു. പി​​​ന്നെ​​​യെ​​​ല്ലാം വേ​​​ഗ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. എം​​​പി​​​യു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ൽ​​​നി​​​ന്നു 23 ല​​​ക്ഷം രൂ​​​പ പി​​​ൻ​​​വ​​​ലി​​​ച്ച​​​താ​​​യി എ​​​സ്എം​​​എ​​​സ് അ​​​വ​​​ർ​​​ക്ക് ല​​​ഭി​​​ച്ചു. എം​​​പി ഉ​​​ട​​​ൻ​​​ത​​​ന്നെ വി​​​വ​​​രം പോ​​​ലീ​​​സി​​​നെ അ​​​റി​​​യി​​​ച്ച​​​താ​​​യും പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.