വളർച്ച കുറഞ്ഞു, റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു
വളർച്ച കുറഞ്ഞു, റിസർവ് ബാങ്ക് റിപ്പോ നിരക്ക് കുറച്ചു
Thursday, August 8, 2019 1:27 AM IST
മും​​​​​ബൈ: രാ​​​​​ജ്യ​​​​​ത്തെ വ​​​​​ള​​​​​ർ​​​​​ച്ചാ​​​​​നി​​​​​ര​​​​​ക്ക് ത്വ​​​​​രി​​​​​ത​​​​​പ്പെ​​​​​ടു​​​​​ത്താ​​​​​ൻ തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യി നാ​​​​​ലാം ത​​​​​വ​​​​​ണ​​​​​യും റി​​​​​സ​​​​​ർ​​​​​വ് ബാ​​​​​ങ്ക് ഓ​​​​​ഫ് ഇ​​​​​ന്ത്യ വാ​​​​​യ്പാ നി​​​​​ര​​​​​ക്ക് കു​​​​​റ​​​​​ച്ചു. പ​​​​​തി​​​​​വി​​​​​നു വി​​​​​പ​​​​​രീ​​​​​ത​​​​​മാ​​​​​യി 35 പോ​​​​​യി​​​​​ന്‍റ് അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​നി​​​​​ര​​​​​ക്ക് കു​​​​​റ​​​​​ച്ച ആ​​​​​ർ​​​​​ബി​​​​​ഐ റി​​​​​പ്പോ നി​​​​​ര​​​​​ക്ക് 5.4 ശ​​​​​ത​​​​​മാ​​​​​ന​​​​​മായി കുറച്ചു. ആ​​​​​ർ​​​​​ബി​​​​​ഐ പ്ര​​​​​ഖ്യാ​​​​​പ​​​​​നം വ​​​​​ന്ന​​​​​യു​​​​​ട​​​​​ൻ പ​​​​​ലി​​​​​ശനി​​​​​ര​​​​​ക്ക് കു​​​​​റ​​​​​യ്ക്കു​​​​​മെ​​​​​ന്ന് പൊ​​​​​തു​​​​​മേ​​​​​ഖ​​​​​ലാ ബാ​​​​​ങ്കു​​​​​ക​​​​​ൾ പ്ര​​​തി​​​ക​​​രി​​​ച്ചു
ഈ ​​​​​സാ​​​​​ന്പ​​​​​ത്തി​​​​​കവ​​​​​ർ​​​​​ഷം രാ​​​​​ജ്യ​​​​​ത്തി​​​​​ന്‍റെ വ​​​​​ള​​​​​ർ​​​​​ച്ചാനി​​​​​ര​​​​​ക്ക് പ്ര​​​​​തീ​​​​​ക്ഷി​​​​​ച്ചി​​​​​രു​​​​​ന്ന ഏ​​​​​ഴി​​​​​ൽ​​നി​​​​​ന്ന് 6.9ലേ​​​​​ക്ക് താ​​​​​ഴു​​​​​മെ​​​​​ന്ന് റി​​​​​സ​​​​​ർ​​​​​വ് ബാ​​​​​ങ്ക് ഗ​​​​​വ​​​​​ർ​​​​​ണ​​​​​ർ ശ​​​​​ക്തി​​​​​കാ​​​​​ന്ത​​​​​ദാ​​​​​സ് പ​​​​​റ​​​​​ഞ്ഞു.

തു​​​​​ട​​​​​ർ​​​​​ച്ച​​​​​യാ​​​​​യി നാ​​​​​ലു പാ​​​​ദ​​​​ങ്ങ​​​​ളി​​​​ലും ആ​​​​​ർ​​​​​ബി​​​​​ഐ നി​​​​​ര​​​​​ക്ക് കു​​​​​റ​​​​​ച്ച​​​​​തി​​​​​നെ​​​​​ത്തു​​​​​ട​​​​​ർ​​​​​ന്ന് ഈ ​​​​​വ​​​​​ർ​​​​​ഷം റി​​​​​പ്പോ നി​​​​​ര​​​​​ക്ക് 1.1 ശ​​​​​ത​​​​​മാ​​​​​നം താ​​​​​ഴ്ന്നു. റി​​​​​വേ​​​​​ഴ്സ് റി​​​​​പ്പോ നി​​​​​ര​​​​​ക്ക് 5.15 ശ​​​​​ത​​​​​മാ​​​​​ന​​​​​മാ​​​​​യി പ​​​രി​​​ഷ്ക​​​രി​​​ച്ച​​​താ​​​യി ആ​​​ർ​​​ബി​​​ഐ ഗ​​​വ​​​ർ​​​ണ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. ഒ​​​​​ന്പ​​​​​തു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​നി​​​​​ടെ ആ​​​​​ർ​​​​​ബി​​​​​ഐ നി​​​​​ര​​​​​ക്കി​​​​​ൽ വ​​​​​രു​​​​​ത്തി​​​​​യ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ കു​​​​​റ​​​​​വാ​​​​​ണ് ഇ​​​​​ന്ന​​​​​ല​​​​​ത്തേ​​​​​ത്. സാ​​​​​ധാ​​​​​ര​​​​​ണ​​​​​യാ​​​​​യി അ​​​​​ടി​​​​​സ്ഥാ​​​​​നനി​​​​​ര​​​​​ക്കി​​​​​ൽ 25 പോ​​​​​യി​​​​​ന്‍റാ​​​​​ണ് കു​​​​​റ​​​​​ച്ചി​​​​​രു​​​​​ന്ന​​​​​ത്. ആ​​​​​റം​​​​​ഗ ആ​​​​​ർ​​​​​ബി​​​​​ഐ പ​​​​​ണ​​​​​ന​​​​​യ​​​​​സ​​​​മി​​​​തി​​​​യി​​​​​ലെ നാ​​​​​ലു പേ​​​​​രും 35 പോ​​​​​യി​​​​​ന്‍റ് കു​​​​​റ​​​​​യ്ക്ക​​​​​മെ​​​​​ന്ന് നി​​ല​​പാ​​ടെ​​ടു​​ത്തു. ആ​​​​​ർ​​​​​ബി​​​​​ഐ നി​​​​​ര​​​​​ക്ക് കു​​​​​റ​​​​​ച്ചത് ഓ​​​​​ഹ​​​​​രിവി​​​​​പ​​​​​ണി​​​​​യെ പ്ര​​​​​തി​​​​​കൂ​​​​​ല​​​​​മാ​​​​​യി ബാ​​​​​ധി​​​​​ച്ചു. രൂ​​​​​പ​​​​​യു​​​​​ടെ മൂ​​​​​ല്യം 15 പൈ​​​​​സ കു​​​​​റ​​​​​ഞ്ഞ് ഡോ​​​​​ള​​​​​റി​​​​​ന് 70.88 എ​​​​​ന്ന നി​​​​​ര​​​​​ക്കി​​​​​ലാ​​​​​ണ് വ്യാ​​​​​പാ​​​​​രം അ​​​​​വ​​​​​സാ​​​​​നി​​​​​പ്പി​​​​​ച്ച​​​​​ത്.

രാ​​​​​ജ്യ​​​​​ത്തെ വാ​​​​​ണി​​​​​ജ്യ​​​​​ബാ​​​​​ങ്കു​​​​​ക​​​​​ൾ​​​​​ക്ക് റി​​​​​സ​​​​​ർ​​​​​വ് ബാ​​​​​ങ്ക് ന​​​​​ൽ​​​​​കു​​​​​ന്ന ഹ്ര​​​​​സ്വ​​​​​കാ​​​​​ല വാ​​​​​യ്പ​​​​​യു​​​​​ടെ പ​​​​​ലി​​​​​ശ​​​​​യാ​​​​​യ റി​​​​​പ്പോ നി​​​​​ര​​​​​ക്ക് കു​​​​​റ​​​​​ച്ച​​​​​തോ​​​​​ടെ മ​​​​റ്റു ബാ​​​​ങ്കു​​​​ക​​​​ളും വാ​​​​യ്പാനി​​​​ര​​​​ക്കി​​​​ൽ കു​​​​​റ​​​​​വ് വ​​​​​രു​​​​​ത്തും. എ​​​​​സ്ബി​​​​​ഐ അ​​​​​ടി​​​​​സ്ഥാ​​​​​ന പ​​​​​ലി​​​​​ശ ന​​​​​ിര​​​​​ക്ക് 15 പോ​​​​​യി​​​​​ന്‍റ് കു​​​​​റ​​​​​ച്ചു. ഈ ​​​​​ആ​​​​​നു​​​​​കൂ​​​​​ല്യം 10 മു​​​​​ത​​​​​ൽ നി​​​​​ല​​​​​വി​​​​​ൽ വ​​​​​രും. ഇ​​​​​തോ​​​​​ടെ വാ​​​​​ർ​​​​​ഷി​​​​​ക പ​​​​​ലി​​​​​ശ നി​​​​​ര​​​​​ക്ക് 8.40ൽ​​​​​നി​​​​​ന്ന് 8.25 ശ​​​​​ത​​​​​മാ​​​​​ന​​​​​മാ​​​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.