ചന്ദ്രയാൻ ചന്ദ്രനിലേക്കു തിരിച്ചു
ചന്ദ്രയാൻ ചന്ദ്രനിലേക്കു തിരിച്ചു
Wednesday, August 14, 2019 11:57 PM IST
ബം​​​​ഗ​​​​ളൂ​​​​രു: ച​​​​ന്ദ്ര​​​​യാ​​​​ന്‍2 ഭൂ​​​​മി​​​​യു​​​​ടെ ഭ്ര​​​​മ​​​​ണ​​​​പ​​​​ഥം വി​​​​ട്ട് ച​​​​ന്ദ്ര​​​​നി​​​​ലേ​​​​ക്ക് യാ​​​​ത്ര ആ​​​​രം​​​​ഭി​​​​ച്ചു. ഇ​​​​ന്ന് പു​​​​ല​​​​ര്‍ച്ചെ 2:21നാ​​​​ണ് ച​​​​ന്ദ്ര​​​​യാ​​​​ന്‍ ര​​​​ണ്ടി​​​​നെ ലൂ​​​​ണാ​​​​ര്‍ ട്രാ​​​​ന്‍സ്ഫ​​​​ര്‍ പാ​​​​ത​​​​യി​​​​ലേ​​​​ക്കു(​​​​ട്രാ​​​​ജെ​​​​ക്ട​​​​റി) മാ​​​​റ്റി​​​​യ​​​​ത്.

1203 സെ​​​​ക്ക​​​​ന്‍ഡ്(20.05 മി​​​​നു​​​​ട്ട്) നേ​​​​രം പേ​​​​ട​​​​ക​​​​ത്തി​​​​ലെ പ്രൊ​​​​പ്പ​​​​ല്‍ഷ​​​​ന്‍ സി​​​​സ്റ്റം പ്ര​​​​വ​​​​ര്‍ത്തി​​​​പ്പി​​​​ച്ചാ​​​​ണ് ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ മാ​​​​റ്റം പൂ​​​​ര്‍ത്തി​​​​യാ​​​​ക്കി​​​​യ​​​​ത്. ച​​​​ന്ദ്ര​​​​യാ​​​​ന്‍2 ഈ ​​​​മാ​​​​സം 20ന് ​​​​ച​​​​ന്ദ്ര​​​​ന്‍റെ ഭ്ര​​​​മ​​​​ണ​​​​പ​​​​ഥ​​​​ത്തി​​​​ൽ എ​​​​ത്തും. അ​​​​ടു​​​​ത്ത​​​​മാ​​​​സം ഏ​​​​ഴി​​​​ന് പേ​​​​ട​​​​കം ച​​​​ന്ദ്ര​​​​നി​​​​ല്‍ ഇ​​​​റ​​​​ങ്ങു​​​​മെ​​​​ന്നും ഐ​​​​എ​​​​സ്ആ​​​​ര്‍ഒ അ​​​​റി​​​​യി​​​​ച്ചു.​​​​അ​​​​ഞ്ച് ത​​​​വ​​​​ണ ച​​​​ന്ദ്ര​​​​യാ​​​​ൻ ര​​​​ണ്ടി​​​​ന്‍റെ ഭ്ര​​​​മ​​​​ണ​​​​പ​​​​ഥം ഉ​​​​യ​​​​ര്‍ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ഭൂ​​​​മി​​​​യു​​​​ടെ നി​​​​ര​​​​വ​​​​ധി ചി​​​​ത്ര​​​​ങ്ങ​​​​ളെു​​​​ത്തി​​​​ട്ടു​​​​ണ്ട്. 4.12,505 കി​​​​ലോ​​​​മീ​​​​റ്റ​​​​ര്‍ ദൂ​​​​ര​​​​ത്തേ​​​​ക്കു​​​​ള്ള ത​​​​ള്ള​​​​ല്‍ ശേ​​​​ഷി ഇ​​​​തു വ​​​​ഴി ല​​​​ഭി​​​​ച്ച​​​​താ​​​​യാ​​​​ണ് ഐ​​​​എ​​​​സ്ആ​​​​ര്‍ഒ ന​​​​ല്‍കു​​​​ന്ന ആ​​​​ദ്യ സൂ​​​​ച​​​​ന.


അ​​​​തി​​​​വേ​​​​ഗ​​​​ത്തി​​​​ലെ​​​​ത്തു​​​​ന്ന പേ​​​​ട​​​​കം സ്വ​​​​യം നി​​​​യ​​​​ന്ത്രി​​​​ത സം​​​​വി​​​​ധാ​​​​നം ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​വും ചാ​​​​ന്ദ്ര​​​​പ​​​​ഥ​​​​ത്തി​​​​ലേ​​​​ക്ക് ക​​​​ട​​​​ക്കു​​​​ക. ക​​​​ഴി​​​​ഞ്ഞ മാ​​​​സം 22 ന് ​​​​ശ്രീ​​​​ഹ​​​​രി​​​​ക്കോ​​​​ട്ട​​​​യി​​​​ലെ സ​​​​തീ​​​​ഷ് ധ​​​​വാ​​​​ന്‍ സ്‌​​​​പേ​​​​യ്‌​​​​സ്‌​​​​സെ​​​​ന്റ​​​​റി​​​​ല്‍ നി​​​​ന്ന് വി​​​​ക്ഷേ​​​​പി​​​​ച്ച പേ​​​​ട​​​​കം 21 ദി​​​​വ​​​​സ​​​​മാ​​​​യി ഭൂ​​​​മി​​​​യെ വ​​​​ലം വ​​​​ക്കു​​​​ക​​​​യാ​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.