പാക്കിസ്ഥാനിലേക്കുള്ള താർ എക്സ്പ്രസ് റദ്ദാക്കി
പാക്കിസ്ഥാനിലേക്കുള്ള താർ എക്സ്പ്രസ് റദ്ദാക്കി
Friday, August 16, 2019 11:42 PM IST
ജോ​​​ധ്പു​​​ർ: രാ​​​ജ​​​സ്ഥാ​​​നി​​​ലെ ജോ​​​ധ്പൂ​​​രി​​​ൽ നി​​​ന്നു പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ക​​​റാ​​​ച്ചി​​​യി​​​ലേ​​​ക്കു​​​ള്ള താ​​​ർ ലി​​​ങ്ക് എ​​​ക്സ്പ്ര​​​സി​​​ന്‍റെ സ​​​ർ​​​വീ​​​സ് റ​​​ദ്ദാ​​​ക്കി​​​യ​​​താ​​​യി റെ​​​യി​​​ൽ​​​വേ. ഇ​​​തോ​​​ടെ ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും ത​​​മ്മി​​​ലു​​​ള്ള ​​​റെ​​​യി​​​ൽ ഗ​​​താ​​​ഗ​​​തം പൂ​​​ർ​​​ണ​​​മാ​​​യി ഇ​​​ല്ലാ​​​താ​​​യി. ഇ​​​ന്ത്യാ-​​​പാ​​​ക് സം​​​യു​​​ക്ത​​​സം​​​രം​​​ഭ​​​മാ​​​യ സം​​​ഝോ​​​ത എ​​​ക്സ്പ്ര​​​സ് നേ​​​ര​​​ത്തെ റ​​​ദ്ദാ​​​ക്കി​​​യി​​​രു​​​ന്നു.

ജ​​​മ്മു കാ​​​ഷ്മീ​​​രി​​​നു സ​​​വി​​​ശേ​​​ഷാ​​​ധി​​​കാ​​​രം ന​​​ൽ​​​കു​​​ന്ന 370 ാം വ​​​കു​​​പ്പ് എ​​​ടു​​​ത്തു​​​ക​​​ള​​​ഞ്ഞ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഉ​​​ഭ​​​യ​​​ക​​​ക്ഷി ബ​​​ന്ധം വ​​​ഷ​​​ളാ​​​യ​​​താ​​​ണു റെ​​​യി​​​ൽ​​​വേ ഗ​​​താ​​​ഗ​​​ത​​​ത്തെ​​​യും ബാ​​​ധി​​​ച്ച​​​ത്. ഇ​​​ന്ത്യ​​​യി​​​ൽ​​നി​​​ന്ന് ഇ​​​ന്നു പു​​​ല​​​ർ​​​ച്ചെ തു​​​ട​​​ങ്ങേ​​​ണ്ട​​​തു മു​​​ത​​​ലു​​​ള്ള സ​​​ർ​​​വീ​​​സാ​​​ണു റ​​​ദ്ദാ​​​ക്കി​​​യ​​​തെ​​​ന്നു റെ​​​യി​​​ൽ​​​വേ അ​​​റി​​​യി​​​ച്ചു. ഇ​​​തു​​​വ​​​രെ ന​​​ൽ​​​കി​​​യ 45 യാ​​​ത്രാ​​​ടി​​​ക്ക​​​റ്റു​​​ക​​​ൾ റ​​​ദ്ദാ​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​താ​​​യും റെ​​​യി​​​ൽ​​​വേ വ​​​ക്താ​​​വ് പ​​​റ​​​ഞ്ഞു. അ​​​റി​​​യി​​​പ്പ് ഉ​​​ണ്ടാ​​​കും​​​വ​​​രെ സ​​​ർ​​​വീ​​​സ് നി​​​ർ​​​ത്തി​​​വ​​​യ്ക്കാ​​​നാ​​​ണു കേ​​​ന്ദ്ര​​​ത്തി​​​ൽ നി​​​ന്നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​മെ​​​ന്നു റെ​​​യി​​​ൽ​​​വേ അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.


ശ​​​നി​​​യാ​​​ഴ്ച​​​ക​​​ളി​​​ൽ പു​​​ല​​​ർ​​​ച്ചെ ജോ​​​ധ്പു​​രി​​​ൽ​​നി​​​ന്നു പു​​​റ​​​പ്പെ​​​ട്ട് രാ​​​വി​​​ലെ പാ​​​ക്കി​​​സ്ഥാ​​​നു​​​മാ​​​യി അ​​​തി​​​ർ​​​ത്തി പ​​​ങ്കി​​​ടു​​​ന്ന സീ​​​റോ പോ​​​യി​​​ന്‍റി​​​ലെ​​​ത്തു​​​ന്ന ത​​​ര​​​ത്തി​​​ലാ​​​ണു ട്രെ​​​യി​​​നി​​​ന്‍റെ ഷെ​​​ഡ്യൂ​​​ൾ. തു​​​ട​​​ർ​​​ന്ന് പാ​​​ക്കി​​​സ്ഥാ​​​നി​​​ലേ​​​ക്കു​​​ള്ള ട്രെ​​​യി​​​നി​​​ലേ​​​ക്ക് ഇ​​​ന്ത്യ​​​യി​​​ൽ നി​​​ന്നു​​​ള്ള യാ​​​ത്ര​​​ക്കാ​​​രെ ക​​​യ​​​റ്റും. സ​​​മാ​​​ന്ത​​​ര​​​മാ​​​യു​​​ള്ള സ​​​ർ​​​വീ​​​സ് ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച പാ​​​ക്കി​​​സ്ഥാ​​​ൻ റ​​​ദ്ദാ​​​ക്കി​​​യി​​​രു​​​ന്നു.

ജോ​​​​ധ്പു​​​​ർ-​​​ക​​​​റാ​​​​ച്ചി പാ​​​​ത​​​​യി​​​​ൽ എ​​​​ല്ലാ ശ​​​​നി​​​​യാ​​​​ഴ്ച​​​​യു​​​​മാ​​​​ണു താ​​​ർ എ​​​​ക്സ്പ്ര​​​​സ് സ​​​​ർ​​​​വീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. 41 വ​​​​ർ​​​​ഷം മു​​​​ട​​​​ങ്ങി​​​​ക്കി​​​​ട​​​​ന്ന​​​​ശേ​​​​ഷം 2916 ഫെ​​​​ബ്രു​​​​വ​​​​രി 18 നു ​​​​സ​​​​ർ​​​​വീ​​​​സ് പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. 13 വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ നാ​​​​ലു​​​​ല​​​​ക്ഷ​​​​ത്തി​​​​ല​​​​ധി​​​​കം യാ​​​​ത്ര​​​​ക്കാ​​​​ർ ഇ​​​​രു​​​​രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​മാ​​​​യി യാ​​​​ത്ര ചെ​​​​യ്തി​​​​ട്ടു​​​​ണ്ടെ​​​​ന്നാ​​​​ണു റെ​​​​യി​​​​ൽ​​​​വേ​​​​യു​​​​ടെ ക​​​​ണ​​​​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.