നിയന്ത്രണങ്ങളിൽ ഇളവ്; കാഷ്മീരിൽ ജനം നഗരത്തിലെത്തിത്തുടങ്ങി
Sunday, August 18, 2019 12:13 AM IST
ശ്രീ​​​ന​​​ഗ​​​ർ: ജ​​​മ്മു കാ​​​ഷ്മീ​​​രി​​​നു സ​​​വി​​​ശേ​​​ഷാ​​​ധി​​​കാ​​​രം ന​​​ൽ​​​കു​​​ന്ന 370- ാം വ​​​കു​​​പ്പ് എ​​​ടു​​​ത്തു​​​ക​​​ള​​​യു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഒ​​​രു​​​ക്കി​​​യ ക​​​ർ​​​ക്ക​​​ശ സു​​​ര​​​ക്ഷാ​​​ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളി​​​ൽ അ​​​ധി​​​കൃ​​​ത​​​ർ ഇ​​​ള​​​വ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​ത്തു​​​ട​​​ങ്ങി. കാ​​​ഷ്മീ​​​ർ താ​​​ഴ്‌​​​വ​​​ര​​​യി​​​ൽ‌ ക​​​ർ​​​ക്ക​​​ശ സു​​​ര​​​ക്ഷ തു​​​ട​​​രു​​​ന്പോ​​​ഴും സ​​​ഞ്ചാ​​​ര​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നു​​​ള്ള നി​​​യ​​​ന്ത്ര​​​ണം പി​​​ൻ​​​വ​​​ലി​​​ച്ചി​​​ട്ടു​​​ണ്ട്. എ​​​ങ്കി​​​ലും ക​​​ർ​​​ക്ക​​​ശ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു​​​ശേ​​​ഷ​​​മാ​​​ണ് ആ​​​ളു​​​ക​​​ളെ യാ​​​ത്ര​​​യ്ക്ക് അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​ത്.

താ​​​ഴ്‌​​​വ​​​ര​​​യി​​​ലെ ചി​​​ല​​​യി​​​ട​​​ങ്ങ​​​ളി​​​ൽ ലാ​​​ൻ​​​ഡ്ഫോ​​​ണു​​​ക​​​ൾ ഭാ​​​ഗി​​ക​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​തു​​​ട​​​ങ്ങി. ആ​​​കെ​​​യു​​​ള്ള 96 ടെ​​​ലി​​​ഫോ​​​ൺ എ​​​ക്സ് ചേ​​ഞ്ചു​​​ക​​​ളി​​​ൽ 17 എ​​​ണ്ണം തു​​​റ​​​ന്നു. ഇ​​​തോ​​​ടെ അ​​​ര​​​ല​​​ക്ഷ​​​ത്തോ​​​ളം ഫോ​​​ണു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​യി. ശ്രീ​​​ന​​​ഗ​​​റി​​​ലെ സി​​​വി​​​ൽ​​​ലൈ​​​ൻ​​​സ്, ക​​​ന്‍റോ​​​ൺ​​​മെ​​​ന്‍റ്, വി​​​മാ​​​ന​​​ത്താ​​​വ​​​ളം, ജ​​​വ​​​ഹ​​​ർ​​​ന​​​ഗ​​​ർ തു​​​ട​​​ങ്ങി​​​യ ഇ​​​ട​​​ങ്ങ​​​ളി​​​ലെ ഫോ​​​ണു​​​ക​​​ളാ​​​ണു പു​​​നഃ​​​സ്ഥാ​​​പി​​​ച്ച​​​ത്. വാ​​​ണി​​​ജ്യ​​​സി​​​രാ​​​കേ​​​ന്ദ്ര​​​മാ​​​യ ലാ​​​ൽ​​​ചൗ​​​ക്ക് ഉ​​​ൾ​​​പ്പെ​​​ടെ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ല. നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ൽ വ​​​രും​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ ഇ​​​ള​​​വു​​​ണ്ടാ​​​കു​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.


ജ​​​മ്മു മേ​​​ഖ​​​ല​​​യി​​​ലെ അ​​​ഞ്ച് ജി​​​ല്ല​​​ക​​​ളി​​​ൽ ടു ​​​ജി മൊ​​​ബൈ​​​ൽ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് സേ​​​വ​​​നം പു​​​നഃ​​​സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. സു​​​ര​​​ക്ഷാ​​​സേ​​​നാം​​​ഗ​​​ങ്ങ​​​ൾ ബാ​​​രി​​​ക്കേ​​​ഡു​​​ക​​​ളു​​​ടെ മാ​​​തൃ​​​ക​​​യി​​​ൽ റോ​​​ഡു​​​ക​​​ളി​​​ൽ തു​​​ട​​​രു​​​ന്നു​​​ണ്ട്. നാ​​​ളെ താ​​​ഴ്‌​​​വ​​​ര​​​യി​​​ലെ മു​​​ഴു​​​വ​​​ൻ പ്രൈ​​​മ​​​റി സ്കൂ​​​ളു​​​ക​​​ളും തു​​​റ​​​ക്കും. സ​​​ർ​​​ക്കാ​​​ർ ഓ​​​ഫീ​​​സു​​​ക​​​ളു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​വും തി​​​ങ്ക​​​ളാ​​​ഴ്ച മു​​​ത​​​ൽ പു​​​ന​​​രാ​​​രം​​​ഭി​​​ക്കും. മൊ​​​ബൈ​​​ൽ​​​ഫോ​​​ൺ ദു​​​രു​​​പ​​​യോ​​​ഗം ചെ​​​യ്താ​​​ൻ ഗു​​​രു​​​ത​​​ര പ്ര​​​ത്യാ​​​ഘാ​​​ത​​​മു​​​ണ്ടാ​​​കു​​​മെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പും അ​​​ധി​​​കൃ​​​ത​​​ർ ന​​​ൽ​​​കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.