പി.ചിദംബരത്തിനു സമൻസ്
പി.ചിദംബരത്തിനു  സമൻസ്
Tuesday, August 20, 2019 1:28 AM IST
ന്യൂ​ഡ​ൽ​ഹി: യു​പി​എ ഭ​ര​ണ​കാ​ല​ത്ത് എ​യ​ർ ഇ​ന്ത്യ​ക്കുവി​മാ​നം വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചോ​ദ്യംചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ൻ മു​ൻ ധ​ന​മ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തി​ന് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ സ​മ​ൻ​സ്. 23നു ​ഹാ​ജ​രാ​കാ​നാ​ണ് നി​ർ​ദേ​ശം. മു​ൻ വ്യോ​മ​യാ​ന മ​ന്ത്രി പ്ര​ഫു​ൽ പ​ട്ടേ​ലി​നെ നേ​ര​ത്തെ ഈ ​വി​ഷ​യ​ത്തി​ൽ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ചോ​ദ്യം ചെ​യ്തി​രു​ന്നു.


2007ൽ 70,000 ​കോ​ടി രൂ​പ ചെ​ല​വി​ട്ട് എ​യ​ർ​ബ​സി​ൽ നി​ന്ന് 48 എ​യ​ർ​ക്രാ​ഫ്റ്റു​ക​ളും 68 ബോ​യിം​ഗ് വി​മാ​ന​ങ്ങ​ളും വാ​ങ്ങി​യ​തി​ൽ അ​ഴി​മ​തി ന​ട​ന്നെ​ന്ന പ​രാ​തി​യി​ലാ​ണ് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

സി​ബി​ഐ ഈ ​വി​ഷ​യ​ത്തി​ൽ മൂ​ന്നു കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.