പാക് ആക്രമണത്തിൽ ജവാനു വീരമൃത്യു
Wednesday, August 21, 2019 12:19 AM IST
ജ​​മ്മു: നി​​യ​​ന്ത്ര​​ണ​​രേ​​ഖ​​യി​​ൽ ഇ​​ന്ത്യ​​ൻ പോ​​സ്റ്റു​​ക​​ൾ​​ക്കും ജ​​ന​​വാ​​സ കേ​​ന്ദ്ര​​ങ്ങ​​ൾ​​ക്കും നേ​​ർ​​ക്ക് പാ​​ക്കി​​സ്ഥാ​​ൻ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ജ​​വാ​​ൻ വീ​​ര​​മൃ​​ത്യു വ​​രി​​ച്ചു. ബി​​ഹാ​​ർ സ്വ​​ദേ​​ശി​​യാ​​യ നാ​​യി​​ക് ര​​വി ര​​ഞ്ജ​​ൻ​​കു​​മാ​​ർ(36) ആ​​ണു മ​​രി​​ച്ച​​ത്. നാ​​ലു ജ​​വാ​​ന്മാ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.


ഇ​​ന്ന​​ലെ രാ​​വി​​ലെ മെ​​ൻ​​ധ​​ർ, കൃ​​ഷ്ണ ഘ​​ട്ടി സെ​​ക്ട​​റു​​ക​​ളി​​ലാ​​യി​​രു​​ന്നു ആ​​ക്ര​​മ​​ണം. ഇ​​ന്ത്യ​​ൻ സൈ​​ന്യം ന​​ട​​ത്തി​​യ ശ​​ക്ത​​മാ​​യ പ്ര​​ത്യാ​​ക്ര​​മ​​ണ​​ത്തി​​ൽ പാ​​ക്കി​​സ്ഥാ​​ൻ പ​​ക്ഷ​​ത്ത് ക​​ന​​ത്ത നാ​​ശ​​മു​​ണ്ടാ​​യ​​താ​​യും പ്ര​​തി​​രോ​​ധ വ​​ക്താ​​വ് പ​​റ​​ഞ്ഞു

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.