മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ബാബുലാൽ ഗൗർ അന്തരിച്ചു
Thursday, August 22, 2019 12:32 AM IST
ഭോ​​​​പ്പാ​​​​ൽ: മു​​​​ൻ മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യും മു​​​​തി​​​​ർ​​​​ന്ന ബി​​​​ജെ​​​​പി നേ​​​​താ​​​​വു​​​​മാ​​​​യ ബാ​​​​ബു​​​​ലാ​​​​ൽ ഗൗ​​​​ർ(89) അ​​​​ന്ത​​​​രി​​​​ച്ചു. ഹൃ​​​​ദ​​​​യാ​​​​ഘാ​​​​ത​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​യി​​​​രു​​​​ന്നു അ​​​​ന്ത്യം. 2004-2005 കാ​​​​ല​​​​ത്താ​​​​ണു ബാ​​​​ബു​​​​ലാ​​​​ൽ ഗൗ​​​​ർ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യാ​​​​യി​​​​രു​​​​ന്നു​​​​.

പ്രാ​​​യാ​​​ധി​​​ക്യ​​​ത്തി​​​ന്‍റെ പേരിൽ 2016ൽ ​​​ഇ​​​ദ്ദേ​​​ഹ​​​ത്തെ ശി​​​വ​​​രാ​​​ജ് സിം​​​ഗ് ചൗ​​​ഹാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി. ഗോ​​​​വി​​​​ന്ദ്പു​​​​ര നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ​​​​നി​​​​ന്ന് പ​​​​ത്തു ത​​​​വ​​​​ണ ഗൗ​​​​ർ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു.


1930 ജൂ​​​​ൺ ര​​​​ണ്ടി​​​​നു യു​​​​പി​​​​യി​​​​ലെ പ്ര​​​​താ​​​​പ്ഗ​​​​ഡി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം ജ​​​​നി​​​​ച്ച​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.