പാക്കിസ്ഥാൻ വെള്ളമൊഴുക്കി; ഇന്ത്യൻ ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം
പാക്കിസ്ഥാൻ വെള്ളമൊഴുക്കി; ഇന്ത്യൻ ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം
Friday, August 23, 2019 1:19 AM IST
ച​​​ണ്ഡി​​​ഗ​​​ഡ്: സ​​​ത്‌​​​ല​​​ജ് ന​​​ദി​​​യി​​​ലേ​​​ക്കു​​​ള്ള ഒ​​​ഴു​​​ക്കു നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന ഹെ​​​ഡ്‌​​​വ​​​ർ​​​ക്സ് ഗേ​​​റ്റു​​​ക​​​ൾ പാ​​​ക്കി​​​സ്ഥാ​​​ൻ തു​​​റ​​​ന്ന​​​തോ​​​ടെ ഇ​​​ന്ത്യ​​​യി​​​ലെ 17 ഗ്രാ​​​മ​​​ങ്ങ​​​ൾ വെ​​​ള്ള​​​ത്തി​​​ന​​​ടി​​​യി​​​ലാ​​​യി. പ​​​ഞ്ചാ​​​ബി​​​ലെ ഫി​​​റോ​​​സ്പു​​​ർ ജി​​​ല്ല​​​യി​​​ലു​​​ള്ള അ​​​തി​​​ർ​​​ത്തി ഗ്രാ​​​മ​​​ങ്ങ​​​ളാ​​​ണ് വെ​​​ള്ള​​​പ്പൊ​​​ക്കം നേ​​​രി​​​ടു​​​ന്ന​​​ത്. ക​​​ന​​​ത്ത മ​​​ഴ​​​മൂ​​​ലം നേ​​​ര​​​ത്തേ ത​​​ന്നെ ഇ​​​വി​​​ടം വ​​​ൻ ദു​​​രി​​​ത​​​ത്തി​​​ലാ​​​യി​​​രു​​​ന്നു.

പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ക​​​സൂ​​​റി​​​ൽ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ള്ള ഗേ​​​റ്റു​​​ക​​​ളാ​​​ണ് തു​​​റ​​​ന്ന​​​തെ​​​ന്ന് ഫി​​​റോ​​​സ്പു​​​ർ ഡെ​​​പ്യൂ​​​ട്ടി ക​​​മ്മീ​​​ഷ​​​ണ​​​ർ ച​​​ന്ദ​​​ർ ഗെ​​​യ്ന്ദ് പ​​​റ​​​ഞ്ഞു. ക​​​സൂ​​​റി​​​ലെ തു​​​ക​​​ൽ​​​ഫാ​​​ക്ട​​​റി​​​ക​​​ൾ പു​​​റം​​​ത​​​ള്ളു​​​ന്ന രാ​​​സ​​​മാ​​​ലി​​​ന്യം ക​​​ല​​​ർ​​​ന്ന വെ​​​ള്ള​​​മാ​​​ണ് ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി​​​യ​​​ത്. ഇ​​​തു കാ​​​ൻ​​​സ​​​റി​​​നു കാ​​​ര​​​ണ​​​മാ​​​കാ​​​മെ​​​ന്നും ക​​​മ്മീ​​​ഷ​​​ണ​​​ർ പ​​​റ​​​ഞ്ഞു.


പ​​​ട്ടാ​​​ള​​​വും ദു​​​ര​​​ന്ത​​​ദി​​​വാ​​​ര​​​ണ​​​സേ​​​ന​​​യും ദു​​​രി​​​താ​​​ശ്വാ​​​സ​​​പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.
ഇ​​​ന്ത്യ മു​​​ന്ന​​​റി​​​യി​​​പ്പി​​​ല്ലാ​​​തെ ര​​​ണ്ടു ല​​​ക്ഷം ഘ​​​ന​​​യ​​​ടി വെ​​​ള്ളം സ​​​ത്‌​​​ല​​​ജി​​​ലേ​​​ക്ക് ഒ​​​ഴു​​​ക്കി​​​യ​​​ത് പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​നു കാ​​​ര​​​ണ​​​മാ​​​യെ​​​ന്ന് ഏ​​​താ​​​നും ദി​​​വ​​​സം മു​​​ന്പ് പാ​​ക് അ​​ധി​​കൃ​​ത​​ർ ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.