പാലാ പോരാട്ടം; ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
Monday, August 26, 2019 12:27 AM IST
ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: പാ​​​​​ലാ നി​​​​​യ​​​​​മ​​​​​സ​​​​​ഭാ മ​​​​​ണ്ഡ​​​​​ല​​​​​ത്തി​​​​​ലേ​​​​​ക്കു​​​​​ള്ള ഉ​​​​​പ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ് സെ​​​​​പ്റ്റം​​​​​ബ​​​​​ർ 23നു ​​​​​ന​​​​​ട​​​​​ക്കും. 27നാ​​​​​ണ് വോ​​​​​ട്ടെ​​​​​ണ്ണ​​​​​ൽ. മു​​​​​ൻ മ​​​​​ന്ത്രി​​​​​യും കേ​​​​​ര​​​​​ള കോ​​​​​ണ്‍ഗ്ര​​​​​സ് നേ​​​​​താ​​​​​വു​​​​​മാ​​​​​യി​​​​​രു​​​​​ന്ന കെ.​​​​​എം. മാ​​​​​ണി അ​​​​​ന്ത​​​​​രി​​​​​ച്ച ഒ​​​​​ഴി​​​​​വി​​​​​ലേ​​​​​ക്കാ​​​​​ണ് തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പ്. തീ​​​​​യ​​​​​തി പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ച​​​​​തോ​​​​​ടെ മാ​​​​​തൃ​​​​​കാ പെ​​​​​രു​​​​​മാ​​​​​റ്റ​​​​​ച്ച​​​​​ട്ടം നി​​​​​ല​​​​​വി​​​​​ൽ വ​​​​​ന്ന​​​​​താ​​​​​യി കേ​​​​​ന്ദ്ര തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു ക​​​​​മ്മീ​​​​​ഷ​​​​​ൻ അ​​​​​റി​​​​​യി​​​​​ച്ചു.

പാ​​​​​ലാ​​​​​യ്ക്കു പു​​​​​റ​​​​​മേ മ​​​​​റ്റു മൂ​​​​​ന്നു സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലെ മൂ​​​​​ന്നു നി​​​​​യ​​​​​മ​​​​​സ​​​​​ഭാ മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലെ ഉ​​​​​പ​​​​​തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പും ക​​​​​മ്മീ​​​​​ഷ​​​​​ൻ പ്ര​​​​​ഖ്യാ​​​​​പി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്. ഛത്തീ​​​​​സ്ഗ​​​​​ഡി​​​​​ലെ ദ​​​​​ന്തെ​​​​​വാ​​​​​ഡ, ത്രി​​​​​പു​​​​​ര​​​​​യി​​​​​ലെ ബ​​​​​ദ​​​​​ർ​​​​​ഗ​​​​​ഡ്, ഉ​​​​​ത്ത​​​​​ർ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ലെ ഹാ​​​​​മി​​​​​ർ​​​​​പു​​​​​ർ എ​​​​​ന്നീ മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളാ​​​​​ണ് അ​​​​​വ. വോ​​​​​ട്ടെ​​​​​ടു​​​​​പ്പും വോ​​​​​ട്ടെ​​​​​ണ്ണ​​​​​ലും എ​​​​​ല്ലാ മ​​​​​ണ്ഡ​​​​​ല​​​​​ങ്ങ​​​​​ളി​​​​​ലും ഒ​​​​​രേ​​​​​ ദി​​​​​വ​​​​​സം ത​​​​​ന്നെ​​​​​യാ​​​​​ണ്.

തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പു സം​​​​​ബ​​​​​ന്ധി​​​​​ച്ച് ഈ ​​​​​മാ​​​​​സം 28നു ​​​​​വി​​​​​ജ്ഞാ​​​​​പ​​​​​നം പു​​​​​റ​​​​​പ്പെ​​​​​ടു​​​​​വി​​​​​ക്കും. സെ​​​​​പ്റ്റം​​​​​ബ​​​​​ർ നാ​​​​​ലു വ​​​​​രെ നാ​​​​​മ​​​​​നി​​​​​ർ​​​​​ദേ​​​​​ശ പ​​​​​ത്രി​​​​​ക സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കാം. അ​​​​​ഞ്ചാം തീ​​​​​യ​​​​​തി സൂ​​​​​ക്ഷ്മപ​​​​​രി​​​​​ശോ​​​​​ധ​​​​​ന ന​​​​​ട​​​​​ക്കും. പ​​​​​ത്രി​​​​​ക പി​​​​​ൻ​​​​​വ​​​​​ലി​​​​​ക്കാ​​​​​നു​​​​​ള്ള അ​​​​​വ​​​​​സാ​​​​​ന തീ​​​​​യ​​​​​തി ഏ​​​​​ഴാ​​​​​ണ്.

കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഒ​​​​ഴി​​​​വു​​​​ള്ള മ​​​​റ്റ് അ​​​​ഞ്ച് നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു​​​​ള്ള ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് ഇ​​​​തോ​​​​ടൊ​​​​പ്പം പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടി​​​​ല്ല. അ​​​​വ ന​​​​വം​​​​ബ​​​​റി​​​​ൽ ന​​​​ട​​​​ക്കു​​​​മെ​​​​ന്നാ​​​​ണു സൂ​​​​ച​​​​ന.


അ​​​മ്പ​​​ത്തി​​​നാ​​​ലു വ​​​ർ​​​ഷം തു​​​ട​​​ർ​​​ച്ച​​​യാ​​​യി പാ​​​ലാ നി​​​യ​​​മ​​​സ​​​ഭാ​​​ മ​​​ണ്ഡ​​​ല​​​ത്തെ പ്ര​​​തി​​​നി​​​ധീ​​​ക​​​രി​​​ച്ച കെ.​​​എം. മാ​​​ണി 2019 ഏ​​​പ്രി​​​ൽ ഒ​​​മ്പ​​​തി​​​നാ​​​ണ് അ​​​ന്ത​​​രി​​​ച്ച​​​ത്. 1965-ൽ ​​​മ​​​ണ്ഡ​​​ലം രൂ​​​പീ​​​ക​​​രി​​​ച്ച​​​തു മു​​​ത​​​ൽ 2016 വ​​​​രെ പ​​​​തി​​​​മൂ​​​​ന്നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​ളി​​​ൽ മാ​​​ണി പാ​​​​ലാ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ​​​നി​​​ന്നു വി​​​ജ​​​യി​​​ച്ചു.

ക​​​ഴി​​​ഞ്ഞ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി കെ.​​​എം. മാ​​​ണി 4,703 വോ​​​ട്ടി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​നാ​​​ണ് പാ​​​ലാ​​​യി​​​ൽ നി​​​ന്നു വി​​​ജ​​​യി​​​ച്ച​​​ത്. മാ​​​ണി​​​ക്ക് 58,884 വോ​​​ട്ടും എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി മാ​​​ണി സി. ​​​കാ​​​പ്പ​​​ന് 54,181 വോ​​​ട്ടും ല​​​ഭി​​​ച്ചു. ബി​​​ജെ​​​പി സ്ഥാ​​​നാ​​​ർ​​​ഥി എ​​​ൻ. ഹ​​​രി​​​ക്ക് 24,821 വോ​​​ട്ടും കി​​​ട്ടി.

ഇ​​​ക്ക​​​ഴി​​​ഞ്ഞ ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കോ​​​ട്ട​​​യം ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി തോ​​​മ​​​സ് ചാ​​​ഴി​​​കാ​​​ട​​​ൻ പാ​​​ലാ നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ നേ​​​ടി​​​യ 33,472 വോ​​​ട്ട് ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ന്‍റെ തി​​​ള​​​ക്കം ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലും മു​​​ന്ന​​​ണി​​​ക്കു നേ​​​ട്ട​​​മാ​​​കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണ് യു​​​ഡി​​​എ​​​ഫ്.

ചാ​​ഴി​​കാ​​ട​​ന് 66,971 വോ​​ട്ട് ല​​ഭി​​ച്ച​​പ്പോ​​ൾ ര​​​ണ്ടാം സ്ഥാ​​​ന​​​ത്തെ​​​ത്തി​​​യ എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി വി.​​​എ​​​ൻ. വാ​​​സ​​​വ​​​നു ല​​​ഭി​​​ച്ച​​​ത് 33,499 വോ​​​ട്ട്. എ​​​ൻ​​​ഡി​​​എ സ്ഥാ​​​നാ​​​ർ​​​ഥി പി.​​​സി. തോ​​​മ​​​സി​​​ന് 26,533 വോ​​​ട്ട് കി​​ട്ടി.

പാലാ മണ്ഡലം

പാ​​​ലാ ന​​​ഗ​​​ര​​​സ​​​ഭ​​​യും 12 പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ട്ട​​​താ​​​ണു പാ​​​ലാ നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ലം.
എ​​​ലി​​​ക്കു​​​ളം, ത​​​ല​​​പ്പ​​​ലം, ത​​​ല​​​നാ​​​ട്, മൂ​​​ന്നി​​​ല​​​വ്, മേ​​​ലു​​​കാ​​​വ്, ക​​​രൂ​​​ർ, ഭ​​​ര​​​ണ​​​ങ്ങാ​​​നം, ക​​​ട​​​നാ​​​ട്, മീ​​​ന​​​ച്ചി​​​ൽ, കൊ​​​ഴു​​​വ​​​നാ​​​ൽ, മു​​​ത്തോ​​​ലി, രാ​​​മ​​​പു​​​രം എ​​​ന്നീ പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളാ​​​ണ് മ​​​ണ്ഡ​​​ല​​​ത്തി​​​ലു​​​ള്ള​​​ത്. പാ​​​ലാ ന​​​ഗ​​​ര​​​സ​​​ഭ​​​യി​​​ലും ഒ​​​ന്പ​​​ത് പ​​​ഞ്ചാ​​​യ​​​ത്തു​​​ക​​​ളി​​​ലും യു​​​ഡി​​​എ​​​ഫും മൂ​​​ന്നി​​​ട​​​ത്ത് എ​​​ൽ​​​ഡി​​​എ​​​ഫുമാ​​​ണ് ഭ​​​ര​​​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.